Business & Strategy

അച്ഛൻ മാഷും സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സും പ്രദർശനം ഇന്ന് ദാനമൾ എപിക്‌സിൽ

ഇടത്തൊടി ഫിലിംസ് ഉം ലിൻസാ ഫിലിംസും കോൺവെക്സ് മീഡിയയുടെ സഹകരണത്തോടെ ,ലിനി സ്റ്റാൻലി തിരക്കഥ, സംവിധാനം നിർവ്വഹിച്ച, Double Feature പ്രദർശനത്തിനായി അച്ഛൻ മാഷും സ്റ്റാർസ് ഇൻ ദ ഡാർക്നെസ്സും ഒരുങ്ങിക്കഴിഞ്ഞു. വിധേയൻ സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാർഡ്, പുലിമുരുകനിലെ ശ്രദ്ധേയമായ മൂപ്പൻ എന്നിങ്ങനെ മലയാള സിനിമയിൽ തൻ്റെ അഭിന മുഹൂർത്തങ്ങൾ നൽകിയ മഹാനടൻ M .R. ഗോപകുമാറിനെ കേന്ദ്രകഥാപാത്രമാക്കി ബഹ്റൈനിൽ പൂർണ്ണമായും ചിത്രീകരിച്ചതാണ് അച്ചൻ മാഷ്. ഇടത്തൊടി K ഭാസ്ക്കരൻ പ്രൊഡ്യൂസ് ചെയ്ത , Al […]
Read More

ബഹ്‌റൈൻ ഏഷ്യൻ യൂത്ത് ഗെയിംസ് 2025 :വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ ഇന്ത്യക്ക് സ്വർണ തിളക്കം :48 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്ത്

വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ ഇന്ത്യയുടെ കൗമാര താരങ്ങൾ കാഴ്ചവച്ചത് മിന്നും പ്രകടനം. ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യ നേടിയത് ആറ് സ്വർണ്ണവും മൂന്ന് വെള്ളിയും ആണ്.ബോക്‌സിംഗിൽ മൂന്ന് സ്വർണ്ണവും, ഒരു വെള്ളിയും,ബീച്ച് ഗുസ്തിയിൽ മൂന്ന് സ്വർണ്ണവും 2 വെള്ളിയും ഇന്ത്യ നേടി.ബോക്‌സർമാരായ ഖുഷി ചന്ദ്, അഹാന ശർമ്മ, ഭോരേഷി പൂജാരി എന്നിവർ സ്വർണ്ണം നേടിയപ്പോൾ ലഞ്ചൻബ സിംഗ് മൊയ്ബുങ്ഖോങ്ബാം ആണ് ഇന്ത്യക്കായി വെള്ളിമെഡൽ നേടിയത്. ബീച്ച് ഗുസ്തിയിൽ സാനി സുഭാഷ് ഫുൾമാലി, അഞ്ജലി, അർജുൻ റൂഹിൽ എന്നിവരാണ് […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടന തെരഞ്ഞെടുപ്പ് നടപടികളിലേക്ക്

ഐ.വൈ.സി.സി ബഹ്‌റൈൻ ഘടകത്തിലെ വാർഷിക സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ ഒക്ടോബർ 31 മുതൽ ആരംഭിക്കും. നവംബർ മാസാവസാനത്തോടെ പുതിയ സെൻട്രൽ കമ്മിറ്റിയുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും.സംഘടനയുടെ ഘടനാപരമായ പ്രക്രിയപ്രകാരം, ബഹ്‌റൈൻ മുഴുവൻ 9 ഏരിയകളായി വിഭജിച്ചിരിക്കുന്നതിനാൽ, ഏരിയ കൺവെൻഷനുകളും അവയുമായി ബന്ധപ്പെട്ട ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുകൾക്കുമാണ് തുടക്കമാകുന്നത്. ഓരോ ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നാണ് പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഒക്ടോബർ 31 വെള്ളിയാഴ്ച സൽമാബാദ്/ട്യൂബ്ലി ഏരിയ തെരഞ്ഞെടുപ്പോടെയാണ് […]
Read More

പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ വിദേശത്ത് അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐ സി എഫ്

പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു. കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. സമാനമായ കേന്ദ്രങ്ങൾ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികൾക്ക് വലിയ […]
Read More

ഒളിമ്പിക്‌സ് ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു

ബംഗളൂരു: ഒളിമ്പിക്സിൽ ഹോക്കി മെഡൽ നേടിയ ആദ്യ മലയാളി താരം മാനുവൽ ഫ്രെഡറിക് (78) അന്തരിച്ചു. ഗോൾമുഖത്തെ കടുവ എന്നാണ് അറിയപ്പെടുന്നത്. ബംഗളുരുവിലെ ഹെബ്രാൽ ആസ്റ്റർ സിഎംഐ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കണ്ണൂർ സ്വദേശിയാണ്. 1972ലെ മ്യൂണിക് ഒളിംപിക്സിൽ ഹോളണ്ടിനെ തോൽപിച്ച് വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോളിയായിരുന്നു അദ്ദേഹം. 1978ൽ അർജന്റീന ബ്യൂണസ് ഐറിസിൽ നടന്ന ലോകകപ്പിലാണ് മാനുവൽ ഫ്രെഡറിക് ഇന്ത്യയുടെ അഭിമാനമായി മാറിയത്. കായികരംഗത്തെ സംഭാവനകൾക്ക് രാജ്യം 2019ൽ അദ്ദേഹത്തെ ധ്യാൻചന്ദ് പുരസ്‌കാരം […]
Read More

ഭഗവാനോടെങ്കിലും കടപ്പാട് കാട്ടൂ, ദേവസ്വം ബോർഡിനോട് ഹൈക്കോടതി

കൊച്ചി: ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന ചോദ്യവുമായി ഹൈക്കോടതി. ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ. ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോട് എങ്കിലും കടപ്പാട് കാണിക്കൂയെന്നും കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിലാണ് ഹൈക്കോടതി ഇത്തരത്തിൽ കടുത്ത അതൃപ്തിയും അമ്പരപ്പും പ്രകടിപ്പിച്ചത്. നിലയ്ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്. ബോർഡിന്റെ […]
Read More

ബി.എം.ഡി.ഫ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം നടത്തി

ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (നമ്മുടെ മലപ്പുറം ) ക്രിക്കറ്റ് ടീമിന്റെ വരുന്ന സീസണിലെക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു. മനാമ സഗയ്യയിലെ ഫീനിക്സ് ആർട്സ് & സ്‌പോർട് ‌ ക്ലബ്ബിൽ വെച്ച് നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് , ജനറൽ സൈകട്ടറി ഷമീർ പൊട്ടച്ചോല , ട്രഷറർ അലി അഷറഫ്, ഓ:സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, ജല്ലൂസ് ഫുഡ്സ് മാനേജിങ് ഡയറക്ടർ ഹിജാസ് , ബി.എം.ഡി.ഫ് ഭാരവാഹികൾ ആയ കാസിം പാടത്തകായിൽ, അൻവർ നിലമ്പൂർ, ഷിബിൻ […]
Read More

പ്രവാസികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കണം:വോട്ടർ പട്ടിക പരിഷ്കരണത്തിലെ സമയപരിധി നീട്ടണം ;ഐ സി എഫ്

കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരി ഷ്കരണത്തിൽ (എസ് ഐ ആർ) പ്ര വാസികൾക്കുള്ള ആശങ്ക രേഖപ്പെടു ത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്‌കരി ച്ചാണ് തിര. കമ്മീഷൻ എസ്.ഐ.ആർ പ്രവർത്തനം നടക്കുന്നത്. ജനപ്രാതിനി ധ്യ നിയമം-1951 പ്രകാരം വോട്ടർ പട്ടിക തയ്യാറാക്കാനും പരിഷ്‌കരണം വരുത്താ നും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശ […]
Read More

യാത്രയയപ്പ് നൽകി

പ്രവാസo നിർത്തി നാട്ടിലേക്ക് പോകുന്ന മുഹമ്മദ് റഫീക്കിന് കസിനോ കൂട്ടായ്മ യാത്രയയപ്പ് നൽകി അബ്ദുറഹ്മാൻ പട്ടള, ഷംഷാദ് അബ്ദുറഹ്മാൻ, പ്രദീപ് കാട്ടപ്പറമ്പിൽ, നിസാർ മാഹി ആഷിം, ബാബു എം. കെ എന്നിവർ ആശംസകൾ അറിയിച്ചു
Read More

മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട : അബ്ദുൽ സലാം മുസ്ലിയാർ നാട്ടിലേക്ക്

ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ആദരണീയരായ സലാം ഉസ്താദ് നാടണയുയാണ്. 1993 മെയ് 8 ന് ബോംബെ ബസ് കയറി നാട്ടിൽ നിന്ന് പവിഴ ദ്വീപിലേക്ക് ജീവിതം പറിച്ചു നട്ട അബ്ദുൽ സലാം മുസ്ലിയാർക്ക് ബഹ്റൈൻ എന്നത് വെറും തൊഴിലും മാത്രമായിരുന്നില്ല ഒഴിവു സമയം മുഴുവൻ മദ്രസ്സാദ്ധ്യാപകനായും സാമൂഹിക സേവന രംഗത്ത് സജീവമായ സാന്നിദ്യമായും സലാം ഉസ്താദ് നിറഞ്ഞി നിന്നു. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം സൽമാബാദ് ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും […]
Read More