Business & Strategy

പ്രതിഭ നാടക അവാർഡ് പ്രഖ്യാപനം തീയതി നീട്ടി

എല്ലാ വർഷവും നൽകി വരുന്ന ബഹ്‌റൈൻ പ്രതിഭ അന്തര്‍ദ്ദേശീയ നാടക അവാർഡിന്റെ പ്രഖ്യാപന തീയതി നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു . നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നടത്തേണ്ടിയിരുന്ന അവാർഡ് പ്രഖ്യാപനം ഡിസംബർ മാസത്തിൽ നടത്തുമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും പ്രസിഡണ്ട് ബിനു മണ്ണിലും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read More

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല സമ്മേളനം

  ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി റിഫ മേഖല സമ്മേളനം പ്രതിഭ സെന്ററിലെ എം ടി വാസുദേവൻ നായർ നഗറിൽ നടന്നു . പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയും രാജ്യത്തിന് അഭിമാനവും ആകുന്ന മാറ്റങ്ങളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്, ആ മാറ്റങ്ങളിൽ പ്രവാസികളും വലിയ പങ്ക് വഹിക്കുന്നുന്നുണ്ട്. കൂടുതൽ മുന്നേറ്റങ്ങൾ എല്ലാ മേഖലകളിലും വരത്തക്കവണ്ണമുള്ള പദ്ധതികളാണ് കേരള സർക്കാർ ആസൂത്രണം […]
Read More

സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച് 85-ാം വാർഷികം : “Vicarial Shrine of the Sacred Heart of Jesus” എന്ന പദവി പ്രഖ്യാപനം ബിഷപ്പ് ആൽഡോ ബെരാർഡി നവംബർ 8 ന് നിർവഹിക്കും

അറേബ്യൻ ഉപദ്വീപിലെ (യെമന് പുറത്ത്) ഏറ്റവും ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മനാമയിലെ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ച്, നവംബർ 8ന് നടക്കുന്ന പൊന്തിഫിക്കൽ കുർബാനയിൽ നോർത്തേൺ വികാരിയേറ്റിന്റെ അപ്പോസ്റ്റോലിക് വികാർ ബിഷപ്പ് ആൽദോ ബെറാർഡി മനാമയിലുള്ള തിരുഹൃദയ ദേവാലയം നോർത്തേൺ വികാരിയേറ്റിലെ തീർത്ഥാടന കേന്ദ്രമായി ഔദ്യോഗികമായി നാമകരണം ചെയ്യപ്പെടും. 85-ാം വാർഷികം ആഘോഷിക്കുന്ന മനാമ തിരുഹൃദയ ദേവാലയം അഥവാ സേക്രഡ് ഹാർട്ട് കാത്തലിക് ചർച്ചിനെ ,നവംബർ 8 ന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആൽഡോ […]
Read More

മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി; കൊച്ചിയിൽ വൻസ്വീകരണം

കൊച്ചി: എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തി. മന്ത്രി പി രാജീവും താരത്തെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയിരുന്നു. വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണം ഒരുക്കി. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി […]
Read More

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും, പരിശുദ്ധ പരുമല തിരുമേനിയുടെ പിൻഗാമിയും ആയ ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്ക്ക് ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക പ്രൗഡഗംഭീര സ്വീകരണം നൽകി. സെന്റ് പീറ്റേഴ്സ് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി H. E വിനോദ് കെ ജേക്കബ് മുഖ്യ അഥിതി ആയിരുന്നു. H. E. ബിഷപ്പ് ആൽദോ ബറാഡി […]
Read More

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു.

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “പവിഴപ്പൊലിവ് 2025” എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സൽമാനിയ കലവറ പാർട്ടി ഹാളിൽ വെച്ച് വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.നാടിൻ്റെ ഗൃഹാതുര സ്മരണകൾ ഉണർത്തിക്കൊണ്ട് അംഗങ്ങൾ ഒരുക്കിയ അത്തപ്പൂക്കളത്തോടു കൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസീസ് കൈതാരത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് അനീഷ് ആലപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി […]
Read More

ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഒക്ടോബർ 31 വെള്ളിയാഴ്ച

ബഹ്‌റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കും.ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 9. 30 മുതൽ 11 .30 വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ അംബാസിഡർ ഹിസ് എക്സലൻസി വിനോദ് കെ ജേക്കബ് അധ്യക്ഷത വഹിക്കും.ഓപ്പൺ ഹൗസിൽ അഭിഭാഷകർ, കോൺസുലാർ ടീം എന്നിവർ പങ്കെടുക്കും.ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പരാതികൾ മുൻകൂട്ടി wel2.bahrain@mea.gov.in എന്ന മെയിലിൽ അയക്കാം എന്നും, പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 മണിക്ക് എംബസിയിൽ എത്തിച്ചേരണമെന്നും അധികൃതർ […]
Read More

സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കാൻ ഒരുങ്ങി ബഹ്റൈൻ

സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കാൻ ഒരുങ്ങി ബഹ്റൈൻ . രാജ്യത്തെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും പ്രവാസി തൊഴിലാളികളുടെ നിയമനം സ്വദേശിവത്കരണത്തിന്റെ തോത് അനുസരിച്ചായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.ഇത് സംബന്ധിച്ച നിര്‍ദേശം ഇപ്പോള്‍ പാര്‍ലെമെന്റിന്റെ പരിഗണനയിലാണ്. യോഗ്യരായ സ്വദേശി പൗരന്മാരുടെ അനുഭവപരിചയവും വൈദഗ്ധ്യവും ഉള്‍പ്പെടുത്തിയുള്ള ദേശീയ ഡാറ്റാബേസും തയ്യാറാക്കാണനാണ് തീരുമാനം.സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് സുപ്രധാന നീക്കം. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ യോഗ്യതയുള്ള സ്വദേശികള്‍ക്കു ഉയര്‍ന്ന തസ്തികകളില്‍ പ്രഥമ പരിഗണന ലഭിക്കും. പാര്‍ലിമെന്റ് അംഗം ഡോ. മുനീര്‍ […]
Read More

വിവരാവകാശ പുരസ്ക്കാരത്തിന് അപേക്ഷിക്കാം

പ്രവാസി ലീഗൽ സെൽ ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പത്മനാഭൻ മെമ്മോറിയൽ വിവരാവകാശ പുരസ്ക്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവരാവകാശ നിയമത്തിൻറെ പ്രചാരത്തിനും പ്രയോഗത്തിനും വിശിഷ്ട സേവനം ചെയ്തവർക്കാണ് ഈ പുരസ്കാരം നൽകുന്നത്. പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക . pravasilegalcell@gmail.com എന്ന ഈമെയിലിലോ The Secretary, Pravasi Legal Cell, D/ 144/ A, Ashram, New Delhi- 14 എന്ന വിലാസത്തിലോ നവംബർ 30 നകം അപേക്ഷ […]
Read More

നിലമ്പൂർ എഫ് സി ലുലു എക്സ്ചേഞ്ച് പെനാൽറ്റി ഷൂട്ടൗട്ട് ഗ്രോ എഫ് സി ചാമ്പ്യന്മാരായി

ജീവകാരുണ്യ കലാ കായിക സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ഫുട്ബോൾ ടീമായ നിലമ്പൂർ എഫ് സി ലുലു എക്സ്ചേഞ്ച്മായി സഹകരിച്ച് നടത്തിയ ഓപ്പൺ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതവും പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷതയും വഹിച്ചു. ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് ഉദ്ഘാടനം നിർവഹിച്ചു .ഹെഡ് ഓഫ് ഓപറേഷൻസ് ടോൺസി ഈപ്പൻ, അക്കൗണ്ട്സ് […]
Read More