Business & Strategy

സിദ്ധരാമയ്യയോ ഡികെ ശിവകുമാറോ? കർണാടകയിൽ കോൺഗ്രസിന് ആശങ്ക, ഡിസംബർ ഒന്നിന് മുമ്പ് അറിയാം

ബംഗളൂരു: കർണാടകയിൽ പോര് മുറുകുകയാണ്. മുഖ്യമന്ത്രി കസേരയിൽ സിദ്ദരാമയ്യ തുടരുമോ? അതോ ഡികെ ശിവകുമാർ എത്തുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം പാർലമെന്റ് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കൈക്കൊള്ളുമെന്നാണ് വിവരം. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിന് മുമ്പ് തീരുമാനം പുറത്തുവരുമെന്നാണ് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. നിർണായക ചർച്ച ഇന്നോ നാളെയോ നടന്നേക്കും. ആഴ്ചകളായി നിലനിൽക്കുന്ന ആഭ്യന്തര […]
Read More

കെഎംസിസി സ്റ്റുഡന്റ്സ് വിംഗ് :മഹർജാൻ2k25 തുടക്കമായി

കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം “മഹർജാൻ 2K25” ന് മനാമ കെഎംസിസി ഹാളിൽ തുടക്കമായി . അറബിക് പ്രസംഗം, അറബിക് ഗാനം ,പ്രസംഗം മലയാളം, ക്വിസ് ,കവിത പാരായണം, ആക്ഷൻ സോങ് ,പെൻസിൽ ഡ്രോയിങ് ,പെയിന്റിംഗ് ,പ്രബന്ധരചന ,കവിത രചന , കഥ രചന തുടങ്ങിയ വിവിധ കലാ രചനാ മത്സരങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മൂന്നോളം വേദികളിലായി നടന്നു.മഹർജാൻ2K25 കലോത്സവം കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർത്ഥികളുടെ […]
Read More

ബഹ്റൈൻ ഇന്ത്യൻ ക്ലബ് ദേശീയ ദിനാഘോഷവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിക്കുന്നു

ഇന്ത്യൻ ക്ലബ് ഡിസംബർ 19, 20 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ‘ബഹ്‌റൈൻ ദേശീയ ദിനാഘോഷവും ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷവും സംഘടിപ്പിക്കും.ക്രിസ്മസ് ട്രീ അലങ്കാര മത്സരവും ക്രിസ്മസ് കേക്ക് ബേക്കിംഗ് മത്സരവും ഇതിനോടനുബന്ധിച്ച് നടക്കും.14 വയസ്സ് വരെയുള്ള 100-ലധികം കുട്ടികൾക്ക് സാന്താക്ലോസിൽ സമ്മാനങ്ങൾ ലഭിക്കും, നമ്മുടെ പാരമ്പര്യം നിലനിർത്തിക്കൊണ്ട്, 110 കുട്ടികളുടെ കരോൾ ഗാനം, സോണി ടിവി സൂപ്പർസ്റ്റാർ സിംഗർ മാസ്റ്റർ അവിർഭാവ്, പിന്നണി ഗായകരായ ലിബിൻ സക്കരിയ, മെറിൻ ഗ്രിഗറി എന്നിവർ നയിക്കുന്ന മെഗാ […]
Read More

ദി ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2025 നവംബർ 26 മുതൽ

ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂനിയർ & സീനിയർ’ നവംബർ 26 മുതൽ ഡിസംബർ 05 വരെ നടക്കും. ഇന്ത്യൻ ക്ലബിൽ നടക്കുന്ന ടൂർണമെൻ്റിൽ,ജിസിസി രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം കളിക്കാർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഈ ടൂർണമെന്റിൽ വിവിധ വിഭാഗങ്ങളിലായി,ജൂനിയേഴ്‌സ് ആൺകുട്ടികളും പെൺകുട്ടികളും (സിംഗിൾസ് മാത്രം)U9, U11, U13, U15, U17 & U19 സീനിയേഴ്‌സ്:പുരുഷ ഡബിൾസ് (എലൈറ്റ്, ചാമ്പ്യൻഷിപ്പ്, ലെവൽ-1,2,3,4 & 5)വനിതാ ഡബിൾസ് (ലെവൽ 1, 2 & 3)മിക്സഡ് ഡബിൾസ് […]
Read More

സോപാനം വാദ്യകലാസംഘം “സംഗീതരത്നം” പുരസ്കാരം അമ്പിളിക്കുട്ടന് സമർപ്പിക്കും

ഇന്ത്യൻ സംഗീത കലാരംഗത്തിന് നൽകിയ സമഗ്രസംഭാവനയ്ക്ക്‌ ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം ഏർപ്പെടുത്തിയ “സംഗീതരത്നം” പുരസ്കാരം സംഗീതജ്ഞനും ബഹ്‌റൈൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പെർഫോമിംഗ്‌ ആർട്‌സ് സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ അമ്പിളിക്കുട്ടന് സമർപ്പിക്കും. പൊന്നാടയും പ്രശസ്തിപത്രവും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 5ന് ടുബ്ലീ അദാരിപാർക്കിൽ നടക്കുന്ന വാദ്യസംഗമം 2025ൻ്റെ ഉത്ഘാടന ചടങ്ങിൽവെച്ച്‌ ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി വിനോദ്‌ കെ. ജേക്കബ്‌ അമ്പിളിക്കുട്ടന് സമർപ്പിക്കും. കഴിഞ്ഞ 22 വർഷമായി ഭാരതീയ […]
Read More

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ബില്ലവാസുമായി ചേർന്ന് കൊണ്ട് ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’ സംഘടിപ്പിച്ചു

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ബില്ലവാസുമായി ചേർന്ന് കൊണ്ട് ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’ എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു. ശ്രീ നാരായണ ഗുരുദേവന്റെ നേതൃത്ത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ വച്ചു നടന്ന സർവ്വമത സമ്മേളനത്തിന്റെ 100-ാം വാർഷികഘോഷ വേളയിൽ ആണ് Tribute to Bahrain – The Confluence of Cultures The Spirit of Humanism എന്ന പരിപാടി നടത്തപ്പെട്ടത്. ഇക്കഴിഞ്ഞ നവംമ്പർ 21-ാം തിയതി സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ വച്ചു വൈകിട്ട് […]
Read More

ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ബഹ്‌റൈൻ ഒഐസിസിയുടെ മുൻ പ്രസിഡൻ്റും നിലവിൽ ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിൻ്റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തി. ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണൽ കമ്മറ്റിയുടെ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ രാഷ്ട്രീയ , സാമൂഹിക ,സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ മുൻ കുന്നന്താനം പഞ്ചായത്ത് പ്രസിഡൻ്റും, നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിൻ്റെ സ്ഥാനർഥിത്വം ബഹ്‌റൈൻ ഒഐസിസിക്ക് കിട്ടിയ അംഗീകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. […]
Read More

പമ്പാവാസൻ നായരെ ബഹ്‌റൈൻ നവകേരള ആദരിച്ചു

പ്രവാസ ലോകത്ത് മികവുറ്റ സംഭാവനകൾക്കുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് നേടി ബഹുമതിയാർജിച്ച അമാദ് ബായീദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായരെ കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ആദരിച്ചു.നാട്ടിലും പ്രവാസ ലോകത്തും നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുന്ന അദ്ദേഹത്തിന് കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് മന്ത്രി ആശംസകൾ നേരുകയും ചെയ്തു.ബഹ്‌റൈൻനവകേരള കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് […]
Read More

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന സിസ്റ്റർ ബിബി സജിക്ക് നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മ (AEINA) യാത്രയയപ്പ് നൽകി

സൽമാനിയ എമർജൻസി വിഭാഗം നേഴ്സ് ആയ സിസ്റ്റർ ബിബി സജി (15വർഷം )നിത്യ മേരി മാമ്മൻ (5 വർഷം )പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നു. നവംബർ 24 തീയതി വൈകിട്ട് സൽമാനിയ കലവറ റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “AEINA” മോമെന്റയും ഗിഫ്റ്റ് നൽകി ആദരിച്ചു
Read More

ഒൻപതാമത് അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബറിൽ

ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യയിലെ പ്രമുഖ പ്രസാധകരുമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഒൻപതാമത് ബി. കെ. എസ്. – ഡി. സി. അന്താരാഷ്ട്ര പുസ്തകോത്സവവും കൾച്ചറൽ കാർണിവലും ഡിസംബർ 4 മുതൽ 14 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രകുറിപ്പുലൂടെ അറിയിച്ചു. കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെയും സെലിബ്രിറ്റികളും സാന്നിധ്യം പ്രതീക്ഷിക്കുന്ന പുസ്തകമേളയിൽ ബഹ്റൈനിലെ ഏഴോളം മലയാളി എഴുത്തുകാരുടെ പുസ്തകങ്ങളും […]
Read More