ബഹ്‌റൈനിൽ ചിത്രീകരിച്ച ഈ വർഷത്തെ കരോൾ ഗാനം വൈറൽ ആകുന്നു.
ബഹ്‌റൈനിൽ ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നതും, പൊതു പ്രവർത്തകൻ കൂടി ആയ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന “സ്വർഗീയ നാഥൻ ഭൂജാതനായി സ്വർഗം തുറന്ന് ഭൂജാതനായി.. എന്ന് തുടങ്ങുന്ന ഒരു കരോൾ ഗാനം 2025 ലെ ക്രിസ്തുമസ് രാവിനെ വരവേൽക്കാൻ arike-achayansworld എന്ന ചാനലിൽ റിലീസ് ചെയ്തു, എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണം ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു,ഈ കരോൾ ഗാനം പാടി നിങ്ങളിലേക്ക് എത്തിച്ചത് ഉഷാന്ത് പ്രശാന്ത്,മുഹമ്മദ് മുസ്തഫ, ശരത് മോഹൻ,ബോബി പുളിമൂട്ടിൽ,എബ്രഹാം കുരുവിള,ജോബിൻ […]









