ഓർമ്മയിൽ സൂക്ഷിക്കാൻ യാത്ര ഒരുക്കി വടകര സഹൃദയവേദി
വടകര സഹൃദയവേദി അംഗങ്ങളെ പങ്കെടിപ്പിച്ചുകൊണ്ട് വൺ ഡേ ടൂർ സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് രണ്ട് ബസ്സുകളിലായി പുറപ്പെട്ട യാത്ര ബഹ്റൈനിലെ പ്രാധാനപ്പെട്ടതും ചിരപുരാതനവുമായ സ്ഥലങ്ങൾ സന്ദർശിച്ചു. ആലി പോട്ടറി, അവാലി ക്രിസ്ത്യൻ ചർച്ച്, ബഹ്റൈൻ ഫസ്റ്റ് ഓയിൽ വെൽ, ബഹ്റൈൻ ഫോർട്ട്, ദിൽമുനിയ മാൾ എന്നിവിടങ്ങളിലൂടെയുളള സന്തോഷം എല്ലാവർക്കും സന്തോഷം സമ്മാനിച്ചു. ഈ യാത്ര എല്ലാവർക്കും ഒരു വേറിട്ട അനുഭവം സമ്മാനിച്ചു എന്ന് പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു. സംഘടനയുടെ രക്ഷാധികാരികൾ, എക്‌സിക്യൂട്ടീവ് വാരവാഹികൾ, വർക്കിംഗ് […]









