മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട : അബ്ദുൽ സലാം മുസ്ലിയാർ നാട്ടിലേക്ക്
ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ആദരണീയരായ സലാം ഉസ്താദ് നാടണയുയാണ്. 1993 മെയ് 8 ന് ബോംബെ ബസ് കയറി നാട്ടിൽ നിന്ന് പവിഴ ദ്വീപിലേക്ക് ജീവിതം പറിച്ചു നട്ട അബ്ദുൽ സലാം മുസ്ലിയാർക്ക് ബഹ്റൈൻ എന്നത് വെറും തൊഴിലും മാത്രമായിരുന്നില്ല ഒഴിവു സമയം മുഴുവൻ മദ്രസ്സാദ്ധ്യാപകനായും സാമൂഹിക സേവന രംഗത്ത് സജീവമായ സാന്നിദ്യമായും സലാം ഉസ്താദ് നിറഞ്ഞി നിന്നു. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ചതിന് ശേഷം സൽമാബാദ് ഏരിയാ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും […]









