എക്യൂമിനിക്കല്‍ സംഗീത സന്ധ്യ സെന്റ് മേരീസ് കത്തീഡ്രലിൽ നവംബര്‍ 14 ന്
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം സംഘടിപ്പിക്കുന്ന എക്യൂമിനിക്കല്‍ സംഗീത സന്ധ്യ ‘സമ്റോ-ല-മോറിയോ’ സല്‍മാനിയയിലുള്ള ബഹ്‌റൈന്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് 2025 നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് 5.30 മണി മുതല്‍ നടത്തപ്പെടുന്നു. ബഹ്‌റൈനിലെ അപ്പൊസ്തോലിക ഇടവകകളിലെ ഗായക സംഘങ്ങൾ പങ്കെടുക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരെയും ക്ഷണിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബോംബെ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഈ പ്രോഗ്രാമിൽ ബഹ്‌റൈനിലെ ഇന്ത്യന്‍ […]









