Business & Strategy

സോമൻ നാണു വിന് യാത്രയയപ്പ് നൽകി

ഒഐസിസി കൊല്ലം ജില്ലാ സെക്രട്ടറിയും, ദീർഘകാലം ബഹ്‌റൈൻ പ്രവാസി യും, ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ച സോമൻ നാണുവിന് ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ്‌ നൽകി.ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി ആക്ടിങ് പ്രസിഡന്റ്‌ നാസർ തൊടിയൂർ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ്‌ മാരായ […]
Read More

ഹരിഗീതപുരം ബഹ്‌റൈൻ വിഷു, ഈസ്റ്റർ, ഈദ് പരിപാടികൾ സംഘടിപ്പിച്ചു

ബഹ്‌റൈനിലെ ഹരിപ്പാട്ടുകാരുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈൻ “ഈ വർഷത്തെ വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് ഹാളിൽ നടന്ന വർണ്ണാഭമായ പരിപാടി മാധ്യമ പ്രവർത്തകനും ഹരിപ്പാട്നിവാസിയുമായ സോമൻ ബേബിയും, രക്ഷാധികാരി അലക്സ്‌ ബേബിയും ചേർന്ന് ഉദ്ഘാടനം ചെയ്തു . ഹരിപ്പാട്ടുകാരായ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും,സൗമ്യ അഭിലാഷ് കോറിയോഗ്രാഫി ചെയ്ത പൂജാ ഡാൻസ്, ഒപ്പന,രമ്യ സജിത്ത് കോറിയോഗ്രാഫി ചെയ്ത കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഹരിപ്പാട് സുധീഷിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വിവിധ […]
Read More

PAPA സുവർണ്ണം 2025 മ്യൂസിക് ഇവൻറ് സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹറിന്റെ ആഭിമുഖ്യത്തിൽ ബിഎംസിയുടെയും യൂണികോൺ ഇവന്റ്സിന്റെ സഹകരണത്തിൽ ഗൾഫ് എയർ ക്ലബ്ബിൽ വച്ച് നടത്തപ്പെട്ട സുവർണ്ണം 2025 മ്യൂസിക് വിജയമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ സെക്രട്ടറി സുനു കുരുവിള സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിഷ്ണുവി അധ്യക്ഷനായിരുന്നു. കോന്നി എംഎൽഎ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള എന്നിവർ ആശംസകൾ […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ മെമ്പർമാരുടെ കുടുംബസംഗമവും വിഷു- ഈസ്റ്റർ-മെയ്‌ദിന ആഘോഷവും സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെമ്പർമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് വേണ്ടി “കെ ജെ പി ഏ കുടുംബസംഗമം 2025 “എന്ന പേരിൽ മനാമ സെൻട്രൽ മാർക്കറ്റിനടുത്തുള്ള ഹാപ്പി ഗാർഡനിൽ വച്ചു വിപുലമായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഇരുന്നൂറ്റി അമ്പതിൽ പരം മെമ്പര്മാരും അവരുടെ കുടുംബഅംഗ ങ്ങളും ഈ സംഗമത്തിൽ പങ്കെടുത്തു.ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അദ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മാരായ അഷ്‌റഫ് പുതിയ പാലം, വികാസ് […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാറിന് സ്വീകരണം നൽകി

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റൈനിൽ ഹൃസ്വസന്ദർശനം നടത്തുന്ന കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാർ സന്ദർശിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും ചേർന്ന് എം എൽ എയെ സ്വീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടും ഗുരുദേവ ദർശനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തി ഉണ്ടെന്നും, സഹജീവികളുടെ ഉന്നമനത്തിനും കാരുണ്യത്തിനും വേണ്ടി സൊസൈറ്റി പ്രവർത്തിക്കണമെന്നും എം.എൽ.എ ആശംസിച്ചു.ബഹ്റൈൻ […]
Read More

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ, അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു.

ഐഎൽഎ പ്രസിഡന്റ് സ്മിത ജെൻസന്റെ നേതൃത്വത്തിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈൻ എംസിഎസ്‌സി ക്യാമ്പിൽ തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു . സമൂഹത്തിന് നൽകിയ സംഭാവനകളും സേവനങ്ങളും മുൻ നിർത്തി 150-ലധികം തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു.സുർ ബാൻഡിന്റെ തത്സമയ പ്രകടനവും , മറ്റ് വിനോദ പരിപാടികളും ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.ഐ എൽ എയുടെ യൂത്ത് വിംഗ് ആയ വൈബ് ട്രൈബാണ് ഫുഡ്‌ വിതരണം ക്രമീകരിച്ചത്. ഐഎൽഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ പരിപാടി […]
Read More

തൃശൂർ സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.കഴിഞ്ഞ 40 വർഷത്തോളമായി വിജയൻ ബഹ്‌റൈൻ പ്രവാസിയാണ്.
Read More

യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസി സംഘടനകൾക്ക് ഏകോപിത രൂപം;പ്രഥമ ആലോചനയോഗം നടന്നു

യൂ എ ഇ യിലെ തിരുവനന്തപുരം സ്വദേശികളായ പ്രവാസികൾ പ്രതിനിധാനം ചെയ്യുന്ന പ്രവാസി സംഘടനകൾക്ക് ഏകോപിത രൂപം നൽകുന്നതിനെക്കുറിച്ചുള്ള പ്രഥമ ആലോചനയോഗം ദുബായ് മദീന മാൾ ഫുഡ്ക്വാർട്ട് ഹാളിൽ നടന്നു. ടെക്സാസ് പ്രസിഡണ്ട് എ.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.പി.എസ്.കെ ( വള്ളക്കടവ് പ്രവാസീസ് സൗഹൃദ കൂട്ടായ്മ ) സ്ഥാപക ചെയർമാൻ മനോഫർ ഇബ്രാഹിം നയ രൂപീകരണം വിശദീകരിച്ചു. എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യാ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. ടെക്ക് […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പ്, വനിതാവിഭാഗം പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ ജുർദാബിൽ വനിതാ തൊഴിലാളികളോടൊപ്പവും , ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പവും വിവിധ പരിപാടികളോടെ അതിവിപുലമായി രീതിയിൽ ആഘോഷിച്ചു.മെയ് ഒന്നിന് രാവിലെ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ […]
Read More

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്നു

ബഹ്‌റൈൻ കേരളീയ സമാജത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി രാമകൃഷ്ണൻ, നോർക്ക റൂട്ട്സ് സി ഇ ഒ അജിത് കൊളാശേരി എന്നിവർ സന്ദർശിക്കുന്നു.മെയ്‌ 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബഹറൈൻ കേരളീയ സമാജത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറത്തിൽ നോർക്കയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുന്നതോടൊപ്പം നിലവിൽ നോർക്കയുമായി ബന്ധപ്പെട്ട പരാതികൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ പങ്കുവെക്കാനുള്ള മികച്ച അവസരമാണ് ബഹ്‌റൈൻ മലയാളി പ്രവാസികൾക്കായി കേരള സർക്കാർ സംവിധാനമായ നോർക്കാ റൂട്ട്സും ബഹ്‌റൈൻ കേരളീയ […]
Read More