ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം
ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ ഉത്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ – ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ . കെ. ജയൻ,പ്രശാന്ത് മാണിയത്ത്, എസ്. വി. ബഷീർ തുടങ്ങിയവർ സംസാരിച്ചു .അഭിനവ് അശോക് അനുശോചന പ്രമേയവും ,സുബേർ പി വി കെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സുമേഷ് കോക്കാടൻ […]