പാക്ട് ഒരുമയുടെ ഓണം വെള്ളിയാഴ്ച്ച. ശ്രീകണ്ഠൻ എം. പി മുഖ്യാതിഥി
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് )അമേസിങ് ബഹ്‌റൈനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഒരുമയുടെ ഓണം സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച നടക്കും. സൽമാബാദ് ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ (ഗൾഫ് എയർ )വെച്ച് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ പാലക്കാട് എം. പി വി.കെ ശ്രീകണ്ഠൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകൻ പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാന വിരുന്നും ഉണ്ടായിരിക്കും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ […]









