കെഎൻബിയുടെ രണ്ടാമത് സൗഹൃദ നാടൻ പന്തുകളി മത്സരം ഈ വരുന്ന പതിനാറാം തീയതി
കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ കോട്ടയത്തിന്റെ കായിക വിനോദമായ നാടൻ പന്തുകളി മത്സരം കെഎൻബിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് സൗഹൃദ നാടൻ പന്തുകളി മത്സരം ഈ വരുന്ന പതിനാറാം തീയതി കെഎൻബിയെ ഗ്രൗണ്ട് ബുർഹമ വച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന കായിക മാമാങ്കം നടത്തപ്പെടുന്നു എല്ലാ കായിക പ്രേമികളെയും മത്സരം കാണുവാനായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 37345011 , 33371095, 33393305, 34365423