Business & Strategy

വിജയികളെ അനുമോദിച്ചു

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ച ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വിദ്യാർത്ഥികളെ സമസ്‌ത ബഹ്‌റൈൻ മനാമാ ഏരിയ കമ്മിറ്റി അനുമോദിച്ചു.പൊതു പരീക്ഷയിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ നൂറ് ശതമാനം വിജയമാണ് കരസ്ഥമാക്കിയത്.അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻ്റ് ക്ലാസ്, 11 തേർഡ് ക്ലാസുമായാണ് നൂറുശതമാനം […]
Read More

ബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് ലേബർ ക്യാമ്പിൽ ഈദ് ആഘോഷവും, മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.

ഈദ് പ്രമാണിച്ച് ലേബർ ക്യാമ്പിൽ മെയ് 29 ന് വെള്ളിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്താനും, തൊഴിലാളികൾക്ക് അന്നേ ദിവസത്തെ ഉച്ചഭക്ഷണം കൊടുക്കാനും ബഹ്‌റൈൻ കേരള സിറ്റിസൺസ് ഗ്രൂപ്പ്‌ തീരുമാനിച്ചു. ബി എം സി യിൽ രത്നകുമാർ പാലയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കയ്താരത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതവും, ഷാജി കൊല്ലം നന്ദിയും പറഞ്ഞു.പ്രോഗ്രാമിന്റെ കൺവീനറായി ഷാജഹാൻ കരുവന്നൂർ,ജോയിന്റ് കൺവീനറായി എസ്. എ സലാമുദീൻ എന്നിവരെയും യോഗം തെരെഞ്ഞടുത്തു.കമ്മിറ്റി […]
Read More

ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി.

ബഹ്‌റൈൻ സെൻ്റ്:മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സൽമബാദ് – ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പിൻ്റെ കുടുംബ സംഗമവും , റവ: ഫാദർ ജേക്കബ് തോമസ്സ് അച്ചനും, കുടുംബത്തിനും യാത്ര അയപ്പ് സമ്മേളനം നടത്തി .സിത്ര – നബിസാല വി ഐ പി സിമ്മിംഗ് പൂൾ ഹാളിൽ വെച്ച് മുൻ മാനേജിംഗ് കമ്മിറ്റി മെമ്പർ വിനോദ് ഡാനിയേലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏരിയ കമ്മിറ്റി മെമ്പർ ബിജു കോശി മത്തായി സ്വാഗതവും, പ്രോഗ്രാം കോഡിനേറ്റർ മനോജ് ഡാനിയേൽ നന്ദിയും […]
Read More

തൃശൂർ സ്വദേശി ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു

തൃശൂർ അന്തിക്കാട് കല്ലിട വഴിയിൽ പള്ളത്തി കുഞ്ഞുകുട്ടൻറെ മകൻ പ്രമീൽ കുമാർ ( 47 ) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു.ഭാര്യ :കാർത്തിക, പ്രമീൽ കുമാറിന് അമ്മയും, ഒരു സഹോദരനും, സഹോദരിയുമുണ്ട്.
Read More

സൗദി അറേബ്യയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ബഹ്റൈൻ എയർപോർട്ട് സർവീസസ്

ബഹ്റൈൻ എയർപോർട്ട് സർവീസസ്, സൗദി അറേബ്യയിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.സൗദി അറേബ്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ബഹ്‌റൈൻ എയർപോർട്ട് സർവീസസ് ആണ് പ്രഖ്യാപിച്ചത്.സൗദി അറേബ്യയിലും ഒമാനിലും പ്രാദേശിക വിപണികളിൽ വളർച്ചാ അവസരങ്ങൾ പിന്തുടരാനുള്ള ബിഎഎസിന്റെ പദ്ധതികളുടെ ഭാഗമാണ് ഈ വിപുലീകരണം.ബാസ് സൗദിയുടെ പ്രഖ്യാപനം പ്രാദേശിക വികസനത്തിലേക്കുള്ള തങ്ങളുടെ യാത്രയിലെ ഒരു നിർണായക ചുവടുവയ്പ്പാണെന്ന് ബഹ്റൈൻ എയർപോർട്ട് സർവീസസിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ നബീൽ ഖാലിദ് കാനൂ പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സംയോജിത സേവനങ്ങൾ നൽകുന്ന ഒരു വിശ്വസനീയ പ്രാദേശിക […]
Read More

കിംഗ് ഹമദ് സ്ട്രീറ്റിലെ വൃക്ഷത്തൈ നടീൽ പദ്ധതി വിലയിരുത്തി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി :പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് രാജ്യം പ്രതിജ്ഞാബദ്ധം എന്നും മന്ത്രി

കിംഗ് ഹമദ് സ്ട്രീറ്റിലെ വൃക്ഷത്തൈ നടീൽ പദ്ധതി പ്രദേശം ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ അൽ മുബാറക് .രാജ്യത്ത് കാർഷിക സംരംഭങ്ങളിലൂടെ നേടിയ പുരോഗതി, സുസ്ഥിരതയ്ക്കും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുമുള്ള നിരന്തരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇവ ഹമദ് രാജാവ് നയിക്കുന്ന സമഗ്ര വികസന പ്രക്രിയയെ പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവർണറേറ്റുകളിലുടനീളം വനവൽക്കരണ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനുള്ള ബഹ്റൈൻ കിരീടാവകാശിയുടെ നിർദ്ദേശങ്ങളും അദ്ദേഹം പരാമർശിച്ചു.2035 ആകുമ്പോഴേക്കും ബഹ്‌റൈനിലെ മരങ്ങളുടെ എണ്ണം ഏകദേശം 1.8 ദശലക്ഷത്തിൽ നിന്ന് […]
Read More

കൊല്ലം പ്രവാസി അസോസിയേഷന്‍ – മനാമ ഏരിയക്ക് പുതിയ നേതൃത്വം

കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം മനാമ എം സി എം എ ഹാളില്‍ നടന്നു. ജോയിന്റ് സെക്രട്ടറി സുധീർ സുലൈമാൻ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റര്‍ കൊല്ലം ഷമീർ സലിം ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൽ അഹദ് അദ്ധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ സംഘടനപ്രവര്‍ത്തനത്തെ കുറിച്ചു മുഖ്യ പ്രഭാഷണം നടത്തി.കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ […]
Read More

‘ജീവൻ്റെ തുടിപ്പിനായി ഒരുതുള്ളി രക്തം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

“ഒരു ജീവനായി ഒരു തുള്ളി രക്തം” എന്ന ശീർശകത്തിൽ മൈത്രി സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് നടന്നു.ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 85 ഓളം രക്തദാതാക്കൾ ക്യാമ്പിൽ എത്തി രക്തം നൽകി.മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോകാസഭാഅംഗവുമായ കെ.ടി. സലിം ഉദ്ഘാടനം നിർവഹിച്ചു.ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം ആശംസിച്ചു.മൈത്രിരക്ഷാധികാരി ഷിബു പത്തനംതിട്ട, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ […]
Read More

വിജയ് അധികാരമേറ്റു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ

ചെന്നൈ∙ ടിവികെ (തമിഴക വെട്രി കഴകം) നേതാവായ നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ജവാഹർലാൽ നെഹ്റു ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഹുൽഗാന്ധിയും പങ്കെടുത്തു. 59 വർഷത്തിനു ശേഷമാണ് ദ്രാവിഡ കക്ഷിയുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേറുന്നത്. ഒപ്പം 9 മന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്ക്കൊപ്പം വിശ്വസ്തരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനും വിജയ് ശ്രമിച്ചിട്ടുണ്ട്. […]
Read More

ബഹ്‌റൈൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ രാജ്യത്തെ യുവജനങ്ങൾക്ക് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തത്:യുവജനകാര്യമന്ത്രി

യുവജനങ്ങൾക്ക് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശങ്ങളും, ജനങ്ങളിൽ നിക്ഷേപം നടത്തുന്നതിലും വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രധാന ചാലകശക്തിയായി യുവാക്കളെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു വികസന മാതൃക ശക്തിപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്ന് യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി പറഞ്ഞു.ജിസിസി ജനറൽ സെക്രട്ടേറിയറ്റിലെ പ്രതിനിധികളുടെയും ജിസിസി രാജ്യങ്ങളിലെ യുവ നേതാക്കളുടെയും പങ്കാളിത്തത്തോടെ വെർച്വലായി നടന്ന “ഗൾഫ് അവെയർ ലീഡേഴ്‌സ് – […]
Read More