ഐവൈസിസി യൂത്ത് ഫെസ്റ്റ് ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൾ കോൺഗ്രസ് ബഹ്‌റൈൻ ഏട്ടാമത് യൂത്ത് ഫെസ്റ്റ് ജനുവരി 27ന് വെളളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ അരങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു . ജെ ജെ ഡി ആഡ്സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരുപാടി നടത്തുന്നത്.ഇന്ത്യക്ക് പുറത്ത് 2013ൽ ആദ്യമായി രൂപം കൊണ്ട് കഴിഞ്ഞ 9 വർഷക്കാലം കൊണ്ട് ബഹ്‌റൈൻ പ്രവാസ ലോകത്ത് രാഷ്ട്രീയ കലാ സാംസ്കാരിക വിദ്യാഭ്യാസ ആധുര സേവന രംഗത്ത് ഒട്ടനവധി സംഭാവന നൽകുവാൻ സാധിച്ച സംഘടനയാണ് ഐവൈസിസി.ഇന്ത്യക്ക് വെളിയിൽ ആദ്യമായി രൂപീകരിച്ച […]