Business & Strategy

ഇനി പഴയതു പോലെ കേരളത്തിൽ ഭൂമിവാങ്ങാനും വില്‍ക്കാനും പറ്റില്ല, വരുന്നത് വൻമാറ്റം, ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ..

കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ പറഞ്ഞു. 2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയിട്ടുള്ളത്. കൃത്യമായ സർവേ പ്രക്രിയ ഉറപ്പുവരുത്തുന്നത്തിനായി 28 കണ്ടിന്യുസിലി ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷനുകൾ, റിയൽ ടൈം കൈനമാറ്റിക് സംവിധാനങ്ങൾ, 200 റോബോട്ടിക് ടോട്ടൽ സ്റ്റേഷനുകൾ തുടങ്ങിയ […]
Read More

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു;കടുവയെ വെടിവെക്കാൻ ഉത്തരവിട്ട് മന്ത്രി; പ്രദേശത്ത് വൻ പ്രതിഷേധം.

ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധയാണ് കൊല്ലപ്പെട്ടത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈൽഡ് ലൈഫിന്റെ ഭാ​ഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്.അതെ സമയം കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി […]
Read More

അയിരൂരാൻസ് ബഹ്റൈൻ” ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു.

ബഹ്റൈനിലെ അറിയപ്പെടുന്ന സംസ്കാരിക സംഘടനയായ “അയിരൂരാൻസ് ബഹ്റൈൻ” ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജോൺസൺ തച്ചിലിന്റെ വസതിയിൽ നടത്തി. പ്രസ്തുതയോഗത്തിൽ സെക്രട്ടറി ജോൺസൺ തച്ചിൽ കുടുബാംഗങ്ങൾക്ക് സ്വാഗതം ആശംസിക്കുകയും തുടർന്ന് അയിരൂരാൻസ് പ്രസിഡന്റ് പീറ്റർ തോമസ് സംഘടനയെപ്പറ്റിയുള്ള വിശകലനവും നടത്തി അദ്ധ്യഷ പ്രസംഗം നടത്തുകയുണ്ടായി. പ്രസ്തുതയോഗത്തിൽ അയിരൂരിന്റെ അഭിമാനമായ മനാസ്സേ സണ്ണിയെ ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം നേടിയതിന് മെമന്റോ നൽകി ആദരിച്ചു . തുടർന്നു നടന്ന കലാപരിപ്പാടികൾക്ക് ശേഷം വൈസ് പ്രസിഡന്റ് സണ്ണി അയിരൂർ വന്നു […]
Read More

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ ശക്തമായ ഇടപെടൽ കാരണം മണിപ്രസാദ് നാടണഞ്ഞു.

വൻ സാമ്പത്തിക ബാധ്യതയും ഗുരുതരമായ കരൾ, ഹൃദ് രോഗ ബാധയും മൂലം ദുരിതത്തിലായിരുന്ന കാസർഗോഡ് സ്വദേശി മണിപ്രസാദ് നാട്ടിലെത്തി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒ യും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ ശക്തമായ ഇടപെടലുകളിലൂടെയാണ് മണിപ്രസാദിന്റെ നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. നാട്ടിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്താണ് ബഹ്‌റൈനിൽ ബിസിനസ്‌ തുടങ്ങുന്നത്. അപ്രതീക്ഷിതമായി വന്ന കോവിഡ് മഹാമാരി ബിസിനസ്സിനെ തകർത്തു.ഏകദേശം 1.5കോടിയുടെ നഷ്ടം ആണ് ഉണ്ടായതു.കടക്കെണിയും അതിനോടൊപ്പം ഗുരുതരമായ ഹൃദ്രോഗം കൂടെ മണിപ്രസാദിനെ […]
Read More

ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച മുഹമ്മദ്‌ ബാസിലിനെ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി ആദരിച്ചു

ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച മുഹമ്മദ്‌ ബാസിലിനെ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി ആദരിച്ചു.പാലക്കാട്‌ സ്വദേശിയായ മുഹമ്മദ്‌ ബാസിൽ ഇന്ത്യൻ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ മാസം ഐ സി സി ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടി ദുബായിൽ സംഘടിപ്പിച്ച ഐ.എൽ. ടി 20 മത്സരങ്ങളിൽ ബഹ്‌റൈൻ ദേശീയ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുവാൻ സാധിച്ചിരുന്നു. ബഹ്‌റൈൻ ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയായ മുഹമ്മദ് […]
Read More

ഫാബ് സി സി പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

ബഹ്റൈനിലെ ക്രിക്കറ്റ് ടീം ആയ ഫ്രണ്ട്‌സ് എക്രോസ്സ് ബഹ്‌റൈൻ (FAB C C) സൽമാബാദിലെ സിൽവർസ്‌പൂൺ റെസ്റ്റോറെന്റിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ ടീം അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. 2024 -ൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം അംഗങ്ങൾക്ക് ആദരവ് നൽകി. മികച്ച ബാറ്റ്‌സ്മാൻമാരായി യഥാക്രമം മുഫാസ് മുസ്തഫയേയും, നിഷാദ് ഷംസുദീനേയും മികച്ച ബോളർമാരായി പ്രണവ് പ്രഭാകരനെയും , ശ്രീജി നായരേയും തിരഞ്ഞെടുത്തു. ടീം ക്യാപ്റ്റൻ അനൂപ് ശശികുമാറും വൈസ് ക്യാപ്റ്റൻ ശരത് സുരേഷും ചേർന്ന് സർട്ടിഫിക്കറ്റും […]
Read More

എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആദർശ സംഗമം സംഘടിപ്പിച്ചു

എസ്കെഎസ്എസ്എഫ് ബഹ്റൈൻ പ്രതിമാസ തൻബീഹ് പഠന വേദിയിലാണ് സമസ്തയുടെ ആദർശ സംഗമം സംഘടിപ്പിച്ചത്.എസ്കെഎസ്എസ്എഫ് സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ തങ്ങൾ വിഷയാവതരണം നടത്തി.കേരള മുസ്‌ലിംകളുടെ മത സാമൂഹിക, സാംസ്കാരിക,വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്നും ഇസ്‌ലാമിൻ്റെ തനിമയും , പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിച്ചു കൊണ്ട് അഹലു സ്സുന്നത്തി വൽ ജമാഅത്തിൻ്റെ പാതയിലൂടെ സമുദായത്തെ നയിക്കുകയാണ് സയ്യിദ് ജിഫ്രി തങ്ങളും സമസ്തയും ചെയ്യുന്നതെന്ന് പ്രഭാഷണ മധ്യേ പറഞ്ഞു സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് […]
Read More

ഫാ.സേവറിയോസ് തോമസിനും,സുമേഷ് അയിരൂരിനും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 24/01/2025 ഈ വരുന്ന വെളിയാഴിച്ച അദാരി പാർക്ക്‌, ന്യൂസീസൺ ഹാളിൽവച്ച് നടക്കുന്ന ഇരുപത്തിഏഴാമത് വാർഷികവും ക്രിസ്മസ് – ന്യൂ ഇയർ ആഘോഷത്തിലും പങ്കെടുക്കുവാനായി ബഹ്‌റൈനിൽ എത്തിയ പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസിനും , സുമേഷ് അയിരൂരിനും അസോസിയേഷൻ ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.
Read More

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ(വ്യാഴം) തിരിതെളിയും

  ഇന്ത്യൻ സ്‌കൂളിന്റെ നിറപ്പകിട്ടാർന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജനവരി 23നു വ്യഴാഴ്ച തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്ലാറ്റിനം ജൂബിലി ലോഗോയുടെ അനാച്ഛാദനം ചടങ്ങിൽ നടക്കും. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷവേളയിൽ ഒരുമിച്ച് കൊണ്ടുവരും. മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ […]
Read More

വോയ്സ് ഓഫ് ആലപ്പി ക്രിസ്തുമസ്, പുതുവത്സരാഘോഷവും,പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടന്നു.

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ 2025-26 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ബി.എം.സി ഗ്ലോബൽ ലൈവുമായി സഹകരിച്ചു നടത്തിയ പരിപാടി സെഗയ്യയിലെ ബി.എം.സി ഹാളിൽ നടന്നു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വോയ്സ് ഓഫ് ആലപ്പി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, തരംഗ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. […]
Read More