എസ് എൻ സി എസ് മുഹറഖ് ഏരിയ യൂണിറ്റ് പ്രവർത്തനോത്ഘാടനം നടന്നു.
എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ ബഹ്‌റൈനിലെ ബ്രയിറ്റ് വാലി കമ്പനി മേധാവി രാജേഷ് കുമാർ യൂണിറ്റ്റ്റിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി ശിവശങ്കർ സ്വാഗതവും, ഏരിയ കൺവീനർ ബാലചന്ദ്രൻ അധ്യക്ഷതയും വഹിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ഗാഗനഷോബി പൂജ നൃത്തവും ബഹ്‌റൈൻ സഹൃദയ അവതരിപ്പിച്ച […]









