ഇന്ത്യൻ സ്കൂൾ യുവജനോത്സവം ‘തരംഗ് 2023’ സ്റ്റേജിതര പരിപാടികൾ ഇന്ന് ആരംഭിക്കും
മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2023’ ന്റെ സാഹിത്യ, കലാ മത്സരങ്ങൾ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ മെയ് 22, 2023 തിങ്കളാഴ്ച ആരംഭിക്കുന്നു. ഉപന്യാസ രചന- ഇംഗ്ലീഷ് എല്ലാ തലങ്ങളിലും ആദ്യ ദിവസം നടക്കും. ശേഷിക്കുന്ന സ്റ്റേജ് ഇതര പരിപാടികൾ ശനിയാഴ്ചകളിൽ മെയ് 27നും , ജൂൺ 3നും നടക്കും. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു എന്നീ ഭാഷകളിൽ ആദ്യമായി ഉപന്യാസ രചന എ ലെവലിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫ്‌ളവർ അറേഞ്ച്മെന്റ് […]









