ബഹ്‌റൈൻ കേരളീയ സമാജം ജി.സി.സി രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദേവ്ജി – ബികെഎസ്,ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു.
2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കുന്ന ‘ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം’. 100 വ്യക്തിഗത മത്സരഇനങ്ങളിലും 60 ലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഈ ആർട്ട് ഫെസ്റ്റിൽ കുട്ടികൾക്ക് വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും വികസിപ്പിക്കുവാനും അവസരം ഒരുക്കുക മാത്രമല്ല, ജിസിസിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒത്തുചേരാനും പരസ്പരം കലയും സംസ്കാരവും പൈതൃകവും പങ്കിടുവാനും മനസ്സിലാക്കുവാനുമുള്ള അവസരമൊരുക്കും. സൗഹൃദാന്തരീക്ഷത്തിൽ പരസ്പരം മത്സരിക്കാനുമുള്ള അവസരമൊരുക്കുന്ന ആർട്ട് ഫെസ്റ്റ്, […]









