ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫലപ്പെരുന്നാള്‍.
മനാമ. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ടം പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ 2022 നവംബര്‍ 4 വെള്ളിയാഴ്ച്ച കത്തീഡ്രലിൽ വെച്ചു ആദ്യഫല കാഴ്ചകളുടെ സമർപ്പണത്തോടെ വളരെ ഭംഗിയായി ഭക്തി ആദരപൂർവം നടത്തി . ആദ്യഘട്ടത്തിന്‍റെ വൻ വിജയത്തിനുശേഷം, രണ്ടാഘട്ടമായി നടത്തുന്ന കത്തീഡ്രൽ കുടുംബ സംഗമം നവംബര്‍ 25 ആം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചു വിപുലമായി നടത്തുവാൻ […]









