50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന പച്ച വാൽനക്ഷത്രം ബഹ്‌റൈനിൽ രാത്രി 8:50ന് ദൃശ്യമാകും
50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും.ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രം ബഹ്റൈനിൽ ദൃശ്യമാവുക ഇന്ന് രാത്രി 8.50 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും വാൽ നക്ഷത്രം യാത്ര ചെയ്യുക. നിയാൻഡ്രിത്താൽ യുഗത്തിലാണ് അവസാനമായി ഈ പച്ച […]









