റിഫാ ലുലു മൂക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ആഘോഷിച്ചു.
മനാമ : റിഫാ ലുലുമുക്ക് സൗഹൃദ കൂട്ടായ്മയുടെ ഒൻപതാം വാർഷികം ബഹ്റൈൻ ബീച്ച് ബേ റിസോർട്ട് സല്ലാക്കിൽ വച്ചു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രവാസ ജീവവിതത്തിലെ ജോലി തിരക്കുകൾക്ക് ശേഷം റിഫാ മേഖലയിലെ ഒരുപറ്റം യുവാക്കൾ ഒത്തുകൂടുന്ന സൗഹൃദം പിനീട് ലുലുമുക്ക് കൂട്ടായ്മ എന്ന പേരിൽ കൂടിച്ചേരലുകൾക് വഴിയൊരുക്കിയതും ഇതുവഴി ഈ കാലയളവിൽ ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്ഥനങ്ങൾക്കും പ്രവാസികൾ നേരിടുന്ന പ്രയാസങ്ങളിലും അവരെ ചേർത്തു പിടിക്കാൻ കൂടി കൂട്ടയ്മക് സാധിച്ചിട്ടുണ്ട്.കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും, നാലു ടീമുകളായി […]









