Business & Strategy

ബഹ്റൈൻ ഒഐസിസി പത്തനംതിട്ട ഫെസ്റ്റ് ” ഹർഷം 2026″ കളറിംഗ് & ഡ്രോയിംഗ് മൽസരം നടത്തി

ഒഐസിസി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ പത്തനം തിട്ട ഫെസ്റ്റ് ഹർഷം 2026 നോടനുബന്ധിച്ച് ഒഐസിസി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി ഡ്രോയിംഗ് & കളറിംഗ് മൽസരം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തി. എഴുപതിൽപരം കുട്ടികൾ പങ്കെടുത്ത ചിത്രാ രചന മൽസരം രണ്ടു വിഭാഗങ്ങളിലായി ആണ് നടന്നത് 5 മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾക്ക് പെയിൻ്റിംഗ് മൽസരവും, 8 മുതൽ 12 വരെയുള്ള കുട്ടികൾക്ക് ഡ്രോയിംഗ് മൽസരവുമാണ് നടത്തിയത്. ഒഐസിസിയുടെ ചിത്രരചന മൽസരം […]
Read More

ബഹ്‌റൈൻ മലയാളി കുടുംബം ക്രിസ്തുമസ്, പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ മലയാളി കുടുംബം BMK യുടെ ബാനറിൽ അണിയിച്ചൊരുക്കിയ ക്രിസ്തുമസ്, പുതുവത്സര ആഘോഷം മനാമ സുവൈഫിയ ഗാർഡനിൽ സംഘടിപ്പിച്ചു.സാംസ്ക്കാരിക സമ്മേളനത്തിൽ പ്രസിഡന്റ്‌ ധന്യ മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം ആശംസിച്ചു ചടങ്ങിൽ രക്ഷാധികാരി ബിനോയ്‌ മൂത്താറ്റിന്റെ നേതൃത്വത്തിൽ ലേഡീസ് വിംഗ്, ചിൽഡ്രൻസ് വിംഗ് കൺവീനർമാരെ ഹാരം അണിയിച്ച് ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചു ഒപ്പം ആർട്സ് വിംഗ്, ചാരിറ്റി വിംഗ് ലോഗോ പ്രകാശനം ചെയ്തു. വടം വലി മത്സരം […]
Read More

സൽമാബാദ് നിവാസികളുടെ കൂട്ടായ്മ – “ഒരുമ” രൂപം കൊണ്ടു

സൽമാബദിൽ താമസിക്കുന്ന മലയാളികൾക്കായി “ഒരുമ” എന്ന കൂട്ടായ്മ പുതുവത്സരത്തിൽ രൂപം കൊണ്ടു. സൽമാബാദിലെ അതിഥി റെസ്റ്റോറന്റിൽ നടന്ന കുടുംബ സംഗമത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ: ബിനു,ഡോ: എൽദോ എന്നിവർ കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്തു. വിജേഷ് കുന്നുമ്മൽ, ശ്രീനേഷ്, സുനിൽ മനവളപ്പിൽ, വിജേഷ്, പ്രദീപൻ, ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി.സന്തോഷ് കൊമ്പിലാത്തു അവതാരകൻ ആയ പരിപാടിയിൽ സൽമാബാദിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു. ജിജോയ് നന്ദി രേഖപ്പെടുത്തി. ഒരുമയിൽ അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്ന സൽമാബാദിൽ താമസിക്കുന്നവർക്ക് 39904069 […]
Read More

വികസിത കേരളത്തിനു അടിസ്ഥാനം പ്രവാസികൾ;അഡ്വ.വി. ജോയ് എം.എൽ.എ.

കേരളം ഇന്നു കൈവരിച്ചിട്ടുള്ള എല്ലാ വികസനങ്ങൾക്കും അടിസ്ഥാനം പ്രവാസികളാണെന്നു വി. ജോയ് എം.എൽ.എ. അഭിപ്രായപ്പെട്ടു.ഇരുപത്തി നാലാമത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സർക്കാർ പ്രവാസി സമൂഹത്തിന്റെ പ്രത്യേകിച്ച് മടങ്ങിവന്ന പ്രവാസികളുടെ കാര്യങ്ങളിൽ താല്പര്യപൂർവ്വം പദ്ധതികൾ നടപ്പിലാക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജോയ് തുടർന്നു പറഞ്ഞു.ഇ.കെ. നായനാർ സ്മാരക പ്രവാസി ഭാരതീയ പുരസ്ക്കാരം സി.പി.ഐ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മയിൽ സ്വീകരിച്ചു. പ്രശസ്തി പത്രം മുൻ പ്രവാസികാര്യ […]
Read More

ബീറ്റ് ദി കോൾഡ് -2026

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിന്റെ “ബീറ്റ് ദി കോൾഡ് -2026” സംരംഭത്തിന്റെ ഭാഗമായി മനാമ, സിഞ്ച്, അസ്കർ പ്രദേശങ്ങളിലെ പുരുഷ-വനിതാ തൊഴിലാളികൾക്ക് പുതപ്പുകൾ , അത്താഴ പാക്കറ്റുകൾ, ബിസ്‌ക്കറ്റുകൾ, പഴങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു.
Read More

ബഹ്‌റൈനിലെ കേരള നേറ്റീവ് ബോൾ അസോസിയേഷൻ അനുശോചനയോഗം സംഘടിപ്പിച്ചു

ബഹ്‌റൈൻ, 10 ജനുവരി 2026: ബഹ്‌റൈനിലെ മുൻ പ്രവാസിയും കേരള നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) യുടെ സജീവ പ്രവർത്തകനും പ്ലെയറുമായിരുന്ന അജിത്.കെ. യുടെ അകാല മരണത്തെ തുടർന്ന് അനുശോചന യോഗം നടന്നു. ബഹ്‌റൈൻ മീഡിയ സിറ്റി (BMC) ഹാളിൽ 10 ജനുവരി 2026, ശനിയാഴ്ച സംഘടിപ്പിച്ച മീറ്റിങ്ങിൽ KNBA ചെയർമാൻ രഞ്ജിത്ത് കുരുവിള സ്വാഗത സംഘടനയുടെ ഔദ്യോഗിക അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. BMC ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തും അനുശോചനം രേഖപ്പെടുത്തി.BKNBF യുടെ പ്രതിനിധികളായ […]
Read More

വീ ആർ വൺ കൂട്ടായ്‌മ ബഹ്റൈൻ പുതിയ നേതൃത്വം നിലവിൽ വന്നു

ബഹ്റൈനിൽ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വീ ആർ വൺ കൂട്ടായ്‌മക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.MCMA ഹാളിൽ കൂടിയ മീറ്റിംഗിൽ രക്ഷാധികാരിയായി ഷിഹാബ് കറുകപുത്തൂരിനെയും ഗ്രൂപ്പ് കോർഡിനേറ്റർ ആയി ഇസ്മായിൽ ദുബായ് പടിയെയും തിരഞ്ഞെടുത്തു.ഷഫീൽ യൂസഫ് ,ഹക്കീം കണ്ണൂർ ,റഫീഖ് തയ്യിൽ,നാസർ ഹലീമാസ്,ആഷിഖ് അൽ റബീഹ്,മുജൂസ്‌ മുന്ന,അരുൺ ചന്ദ്രൻ,അൻവർ നീലഗിരി എന്നിവരെയും മുബീന മൻഷീർ ,മുഫീദ മുജീബ് ,ഗീതു സതീഷ് എന്നിവരെ ലേഡീസ് വിങ് അഡ്മിൻമാരായും ഹൈറു റസാഖ്, റമീന നാസർ എന്നിവരെ കോർഡിനേറ്റർ […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ തിരഞ്ഞെടുപ്പ് 2026 ജനുവരി 16-ന്

ഇന്ത്യക്ക് പുറത്തെ ആദ്യ കോൺഗ്രസ്‌ യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്‌റൈൻ, 2026-2027 വർഷത്തെ പുതിയ ദേശീയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2026 ജനുവരി 16 വെള്ളിയാഴ്ച സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് ഉച്ചയ്ക്ക് 2:30-ന് ദേശീയ എക്സിക്യൂട്ടീവ് യോഗവും വൈകിട്ട് 5:00-ന് തിരഞ്ഞെടുപ്പ് യോഗവും നടക്കും. മനാമ, മുഹറഖ്, ട്യൂബ്ലി-സൽമാബാദ്, സൽമാനിയ, റിഫ, ബുദയ്യ, ഗുദൈബിയ-ഹൂറ, ഹിദ്-ആറാദ്, ഹമദ് ടൗൺ എന്നീ ഒമ്പത് ഏരിയകളിലും […]
Read More

പ്രവാസ ഭൂമിയായ ബഹ്റൈനിൽ നിന്നും”ശരണമന്ത്രം” അയ്യപ്പഭക്തിഗാനം റിലീസ് ചെയ്തു

സൃഷ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ , പിറവി ക്രിയേഷൻസും, തരംഗ് ബഹ്‌റൈനും ചേർന്ന് രാധാകൃഷ്ണൻ പി. പി രചനയും , ശശീന്ദ്രൻ.വി. വി സംഗീതവും ചെയ്ത് രാജ പീതാബരൻ ആലപിച്ച ‘ശരണ മന്ത്രം ‘ എന്ന അയ്യപ്പ ഭക്തിഗാനം തരംഗ് സിഞ്ചിൽ വച്ചു റിലീസ് ചെയ്തു.രാധാകൃഷ്ണൻ പി. പി സ്വാഗതം ചെയ്ത യോഗം പിറവി ക്രിയേഷൻ ഡയറക്ടർ അനിൽ കുമാർ കെ ബി അദ്ധ്യക്ഷത വഹിച്ചു. ലൈവ് എഫ് എം ആർ ജെ ഷിബു മലയിൽ സ്വിച്ച് ഓൺ […]
Read More

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2025 അവാർഡുകൾ സമ്മാനിച്ചു

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ […]
Read More