ഐ.വൈ.സി.സി ബഹ്റൈൻ കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
കൃപേഷിന്റെയും ശരത്ത് ലാലിൻ്റെയും രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ബഹ്‌റൈൻ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സൽമാനിയ കെസിഎ ഹാളിൽ സംഘടിപ്പിച്ചു.ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.നാടിനെ നടുക്കിയ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരത ചർച്ചയായ യോഗത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ യു കെ അനിൽകുമാർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം ബിജു ജോർജ്ജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.ദേശീയ കോർ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ സംസാരിച്ചു.ഐ.വൈ.സി.സി ദേശീയ […]









