Business & Strategy

പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിക്കുന്ന കേന്ദ്ര ബഡ്ജറ്റ് :ബേസിൽ നെല്ലിമറ്റം

കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബഡ്ജറ്റ് ആണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു .കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല .പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളും ,അടിക്കടിയുള്ള വിമാനക്കൂലി വർദ്ധനയും നിരന്തരം കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പി മാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണ് എന്നാൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് അനുഭാവപൂർവമായ ഒരു ഇടപെടലകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും […]
Read More

ഒഐസിസി ഹർഷം 2026- ഫോട്ടോഗ്രഫി മത്സരം ബുധനാഴ്ച അവസാനിക്കും

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചരണാർത്ഥം ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രാഫി മത്സരം ഫെബ്രുവരി നാലിന് അവസാനിക്കുമെന്ന് സംഘാടക സമതി അറിയിച്ചു. ബഹ്‌റൈന് പ്രകൃതി നൽകിയ സൗന്ദര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്ന ആളുകൾക്ക് ഹർഷം 2026 ന്റെ സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണ് എന്ന് ഹർഷം 2026 ന്റെ […]
Read More

പ്രവാസികൾക്ക് അനുഗ്രഹമായി ഒഐസിസി വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ്.

ഒഐസിസി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് അനുഗ്രഹമായി. ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു.രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ നടന്ന ക്യാമ്പിൽ രക്ത പരിശോധന നടത്തുവാൻ അവസരം ഉണ്ടായിരുന്നു.സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി വനിതാവിഭാഗം പ്രസിഡന്റ്‌ മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും […]
Read More

മുഹറഖിൽ മലയാളി സമാജം സൗജന്യ ഓർത്തോപീഡിക് പരിശോധനാ ക്യാമ്പ് ഫെബ്രുവരി 1 മുതൽ 15 വരെ

മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക.എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ക്യാമ്പിൽ […]
Read More

പ്രവാസികളുടെ ആരോഗ്യ സംരക്ഷണം:ബഹ്റൈനിൽ ഫിറ്റ് ഫോറിന് തുടക്കം

പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ഫിറ്റ്ഫോ റിന് ബഹ്റൈനിൽ തുടക്കമായി. ഖമീസ് അൽ മജ്ദ് സ്‌കൂളിൽ നടന്ന ഫിറ്റ് ഫോർ കിക്കോഫിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രവാസിമലയാളികൾ പങ്കെടുത്തു. ഐ സി എഫ് ഇന്റർ നാഷ്ണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി. സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.പരിശീലന സെഷന് ഡോ. മുഹമ്മദ് ശരീഫ് നേതൃത്വം നൽകി. കൃത്യമായ വ്യായാമം ശീലമാക്കിയാൽ ആരോഗ്യമു ള്ള മനസ്സും ശരീരവും ലഭിക്കു മെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളിൽ […]
Read More

നാടിനെയും, പ്രവാസികളെയും തഴഞ്ഞ ‘ആമ ബജറ്റ്’ – ഐ.വൈ.സി.സി ബഹ്‌റൈൻ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് വെറും തമാശയാക്കി മാറ്റിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി. പട്ടിണി പാവങ്ങളുടെയും പ്രവാസികളുടെയും വയറ്റത്തടിക്കുന്ന ഈ ബജറ്റ് വെറും ‘സീറോ’ ആണ്. നാടിന് ഗുണമുള്ള എയിംസോ റെയിൽവേ പദ്ധതികളോ ഒന്നുമില്ലാതെ, പകരം കടലാമയെ നോക്കാനും കല്ലു വരാനും ഓരോ പദ്ധതികൾ പ്രഖ്യാപിച്ചത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. വിഴിഞ്ഞം പദ്ധതിയെ തിരിഞ്ഞുനോക്കാത്ത കേന്ദ്രം, നാളികേരത്തിന്റെ പേരിൽ വെറും വാചകക്കസർത്ത് നടത്തുകയാണ് ചെയ്തത്. കേരളത്തിന്റെ വികസനം ആമയുടെ വേഗതയിൽ മതിയെന്ന […]
Read More

‘അൻവർ ബേപ്പൂരിൽ മത്സരിക്കും’; യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തി സണ്ണി ജോസഫ്

കോഴിക്കോട്: ബേപ്പൂരിൽ പി.വി.അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനമാണിത്. ബേപ്പൂരിൽ അൻവർ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു. അതേസമയം ബേപ്പൂരിൽ ഇതിനോടകം തന്നെ അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അൻവർ ബേപ്പൂരിൽ സജീവമായത്. ബേപ്പൂരിൽ ഫ്‌ളക്‌സും ബോർഡുകളും സ്ഥാപിച്ചതിന് പിന്നാലെ അൻവർ മണ്ഡലത്തിൽ […]
Read More

വോയിസ് ഓഫ് ട്രിവാൻഡ്രം -ദിൽസേ 3 ശ്രദ്ധേയമായി

വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം KCA അസോസിയേഷൻ നുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ദിൽസേ 3 ശ്രദ്ധേയമായി കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു . വോയ്‌സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ് , കേരളം കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി , ദിൽസേ കൺവീനർ സുനി […]
Read More

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പുസ്തക പ്രകാശനം നടത്തി

സംസം പബ്ലിക്കേഷൻസ് പുറത്തിറക്കിയ സലാമിന്റെ രചനകളുടെ സമാഹാരമായ “സലാമിന്റെ സർഗ്ഗ രചനകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം ബഹ്‌റൈനിൽ സാമൂഹ്യ പ്രവർത്തകനായ ഫസൽ ബഹ്‌റൈൻ നിർവ്വഹിച്ചു.തന്റെ ജീവിതാനുഭവങ്ങളിലൂടെയും ഓർമകളിലൂടെയുമുള്ള കടന്നുപോക്കാണ് പുസ്തകമെന്നും വായനക്കാർക്ക് നല്ല വായനാനുഭവം നൽകുമെന്നും സലാം പറഞ്ഞു.1995ൽ ബഹ്‌റൈനിലെത്തിയ സലാം റാസ് റുമാനിൽ ഖുദ്സ് പ്രസ്സിലെ ജീവനക്കാരനാണ്.തന്റെ ജോലിയിലെ ഇടവേളകളിലും,ഒഴിവുസമയങ്ങളിലും തന്റെ എഴുത്തിനു സമയം കണ്ടെത്തുന്ന അദ്ദേഹം അത് പുസ്തക രൂപത്തിൽ ഇറക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്.സലാം കണ്ണൂർ സിറ്റി സ്വദേശിയും ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ […]
Read More

‘ബഡ്‌ജറ്റിൽ ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവരോട് ഒരു ചോദ്യമേ ഉള്ളൂ, കിട്ടിയ പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല’?

തിരുവനന്തപുരം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങളില്ലാത്തതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ബഡ്‌ജറ്റുകളിൽ നൽകിയ പദ്ധതികൾ കേരളം നടപ്പാക്കിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ’11 വർഷത്തെ ഭരണകാലയളവിൽ മോദി സർക്കാർ ഇന്ത്യയെ ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽ നിന്നുയർത്തി. ഇന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. അതിന്റെ ഫലമാണ് നാമിന്ന് കാണുന്നത്. കേരളത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് പ്രചരിപ്പിക്കുന്ന ഇടതുസർക്കാരിനോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ. കഴിഞ്ഞ 10,11 […]
Read More