പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സംഘടിപ്പിച്ചു.
മനാമ:പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകാപരം എന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പറഞ്ഞു. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികം ഉൽഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം ബഹ്‌റൈൻ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്റിനിലെയും ഇന്ത്യയിലെയും പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. ചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ നിയമപരമായി ഷാക്തീ കരിക്കുന്നതിനു ഏറ്റവും കൂടുതൽ പ്രയത്നിച്ച ബഹ്‌റൈൻ അഭിഭാഷകനായ അഡ്വ.തലാഖ്നെ ആദരിച്ചു.ചടങ്ങിൽ പി എൽ […]