Bahrain

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദാലി ബ്രാഞ്ച് സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.

മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന സന്ദേശത്തിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ16 വരെ നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി 17 ആം ദിവസമായ സെപ്റ്റംബർ 1 സനദ് ബ്ലോക്കിന്റെ കീഴിൽ ജിദ്ദാലി സൂക്ക്, അൻസാർ ഗാലറി എന്നിവിടങ്ങളിൽ സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞും ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങളിൽ രാജ്യത്തിന്റെ രക്തസാക്ഷികളേയും , ചരിത്രത്തെയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ പ്രോഗ്രാമും നാളെ ഇന്ത്യൻ സോഷ്യൽ ഫോറവും ഒരു പുതിയ ചരിത്രത്തിന്റെ ഭാഗം തന്നെ എന്ന് […]
Read More

ബി എം സി ശ്രാവണ മഹോത്സവം 2022 തിരി തെളിഞ്ഞു. ഹിസ് എക്സലൻസി സലാ അൽജൗദർ ഉദ്ഘാടനം ചെയ്തു.

ബഹ്റൈന്റെ സ്വന്ത൦ ഓണാഘോഷത്തിന് തിരി തെളിഞ്ഞു.പ്രവാസി – സ്വദേശി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബി എം സി ശ്രാവണ മഹോത്സവത്തിന്റെ ഒന്നാം ദിനത്തിൽ മനസ്സും സദസ്സും നിറച്ച് കാണികൾ. മനാമ: ആയിരം തെഴിലാളികൾക്ക് ഓണസദ്യയും വിവിധ തരം ഓണാഘോഷങ്ങളുമായി എസ് ടി സി ഒപ്പം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചും ബഹ്റൈൻ മീഡിയ സിറ്റി ബഹ്റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമായി കൈകോർത്ത് ഒരുക്കുന്ന ഈ വർഷത്തെ 21 ദിവസം നീണ്ടു നിൽക്കുന്ന  ഓണാഘോഷമായ യുനീക്കോ “ശ്രാവണ […]
Read More

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി ബഹ്‌റിനിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഒരു ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം ആറുമണി വരെ സൽമാനിയയിലുള്ള അൽ ഖദീസിയ ഇൻ്റോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആവേശകരമായ മത്സരത്തിലേക്ക് മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് അനിൽ കുമാർ കണ്ണപുരം, ആക്ടിംഗ് സെക്രട്ടറി ഷിജു, കൺവീനർ ഷംജിത് കോട്ടപ്പള്ളി, ഗിരീഷ് കല്ലേരി എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.
Read More

ബി എം സി ശ്രാവണ മഹോത്സവം 2022 ഇന്ന് (സെപ്റ്റംബർ 1) 7.30 ന് തിരി തെളിയും.1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും.

മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2022 ന് ഇന്ന് (സെപ്റ്റംബർ 1) വ്യാഴാഴ്ച വൈകിട്ട് 7.30 -ന് കൊടിയേറ്റത്തോടെ തുടക്കമാകുന്നു. സഗയ ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹ്റൈറനിലെ ചെറുതും വലുതുമായ വിവിധസംഘടനകളും കൂട്ടായ്മകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ശ്രാവണ മഹോത്സവത്തി -ൻറെ ഉദ്ഘാടനചടങ്ങിൽ ഷെയ്ഖ് സലാ അൽജൗദർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം […]
Read More

യൂത്ത് ഇന്ത്യ ഫിലിം ക്ലബ്ബ് സിനിമ പ്രദർശനവും ചർച്ച സദസ്സും ഇന്ന്.

യൂത്ത് ഇന്ത്യ ഫിലിം ക്ലബ്ബ് സിനിമ പ്രദർശനവും ചർച്ച സദസ്സും ഇന്ന് നടക്കും മനാമ : യൂത്ത് ഇന്ത്യ ഫിലിം ക്ലബ്ബ് സിനിമ പ്രദർശനവും ചർച്ച സദസ്സും ഇന്ന് രാത്രി 8:30 ന് ഫ്രന്റ്‌സ് സിൻജ് ഓഫീസിൽ വെച്ച് നടത്തത്തുന്നതാണെന്ന് ഭാരവാാഹികൾ അറിയിച്ചു.
Read More

കെ. സി.എ “ഓണം പൊന്നോണം -2022” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ),  കെ.സി.എ – “ഓണം പൊന്നോണം -2022” എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2022 സെപ്റ്റംബർ 2-ന് ആരംഭിച്ച് സെപ്റ്റംബർ 16-ന് സ്വാദിഷ്ടമായ ഓണ സദ്യയോട് കൂടെ പര്യവസാനിക്കും. 2022 സെപ്തംബർ 2 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും, ഓണവുമായി ബന്ധപ്പെട്ട വിവിധ കഥാപാത്രങ്ങൾ പങ്കെടുക്കുന്ന […]
Read More

പ്രവാസി വെൽഫെയർ ബഹ്റൈനിൽ പായസ മത്സരം സംഘടിപ്പിക്കുന്നു.

പ്രവാസി വെൽഫെയർ പായസ മത്സരം സംഘടിപ്പിക്കുന്നു മനാമ: ഓണാഘോഷങ്ങളോടനുബന്ധിച്ച് പ്രവാസി വെൽഫെയർ മാസ്റ്റർ പോയിൻ്റ് സൂപ്പർ മർക്കറ്റുമായ് സഹകരിച്ച് പ്രവാസികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 4.00 മണിക്ക് മുഹറഖ് മാസ്റ്റർ പോയിൻറ് സൂപ്പർമാർക്കറ്റിൽ വച്ച് നടക്കുന്ന പായസ മത്സരത്തിന് വിദ്യാ മഹേഷ് ജനറൽ കൺവീനറും റഷീദ സുബൈർ, ലിജി ശ്യാം എന്നിവർ കൺവീനർമാരുമാണ്. സുമയ്യ ഇർഷാദ്, ഇജാസ്, മസീറ നജാഹ്, നസ് ല ഹാരിസ്, ലാലിഹ ആഷിഫ്, സമീറ നൗഷാദ്, ബാസിം, […]
Read More

ബഹ്‌റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു.

ബഹ്‌റൈൻ പ്രവാസിയും പ്രമുഖ കീബോർഡ് കലാകാരനുമായ ബഷീർ മായൻ ഹൃദയാഘാതം മൂലം മരിച്ചു. മനാമ: പ്രമുഖ കീബോർഡ് കലാകാരൻ ബഷീർ മായൻ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ്‌ ബഷീർ ഹൃദയാഘാതം മൂലം മരിച്ചു. നെഞ്ചു വേദനയെ തുടർന്ന് ഇന്ന് (ആഗസ്റ്റ് 31 ന് ) പുലർച്ചെയോടെ സൽമാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബഹ്റൈനിലെ ചെറുതും വലുതായ നിരവധി വേദികളിലും പല പ്രശസ്ത വ്യക്തിത്വങ്ങൾക്കൊപ്പവും സംഗീത പരിപാടികളിൽ കീബോർഡിൽ വിസ്മയം തീർത്തിട്ടുള്ള ബഷീർ മലപ്പുറം പെന്നാനി സ്വദേശിയാണ്. […]
Read More

സമൂഹ്യ പ്രവർത്തകർ തുണയായി 13 വർഷമായി നാടണയാൻ കഴിയാതിരുന്ന ബഹറൈൽ പ്രവാസി നാട്ടിലേക്ക് പുറപ്പെട്ടു.

മനാമ : തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രൻ നാട്ടിലേയ്ക്ക് യാത്രയാക്കിയതായി സാമൂഹ്യപ്രവർത്തകൻ സുധീർ തിരുനിലത്ത് പറഞ്ഞു. പതിമൂന്ന് വർഷമായി കുടുംബവുമായി ബന്ധമില്ലാതിരുന്ന ചന്ദ്രൻ 2009 ആഗസ്റ്റ് 18ന് ആണ് ബഹ്റൈനിലെത്തിയത്. പിന്നീട് വിസ പുതുക്കാതെ അനധികൃതമായി കഴിയുകയായിരുന്നു.അംവാജിൽ നിർമാണത്തൊഴിലാളിയായ ഇദ്ദേഹത്തെ മുഹറഖിൽ നിന്നാണ് നീണ്ട നാളത്തെ തിരച്ചിലിനൊടുവിൽ സുധീർ തിരുനിലത്ത് ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തകർ കണ്ടെത്തിയത്. തന്റെ പിതാവിനെ കണ്ടെത്താൻ ചന്ദ്രന്റെ മകളായ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്നാണ് ഇവർ ചന്ദ്രനെ […]
Read More

ബഹ്റൈറനിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

ബഹ്റൈറൻ പ്രവാസിയും കൊല്ലം കുന്നിക്കോട് സ്വദേശി വടക്കേവിള വീട്ടിൽ പരശേരി തങ്കപ്പൻ പിള്ള ഹരികുമാർ നിര്യാതനായി .സൽമാനിയ ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. സ്ട്രോക്ക് മൂലം സൽമാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.   BMC News Portal BMC News Live- Facebook and YouTube
Read More