ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബൗളിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രോഹിത്തും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കോഹ്ലി ഇന്ന് കളിക്കുന്നുണ്ട്. കോഹ്ലിയുടെ 100-ാം ടി20 മത്സരമാണിത്. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ […]









