India

ഐപി എൽ : രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത

കൊല്‍ക്കത്ത: രാജസ്ഥാനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ സീസണിലെ ആദ്യ ജയമാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റേത്. റിങ്കു സിംഗ് – അനുകൂല്‍ റോയ് സഖ്യത്തിന്റെ ഏഴാം വിക്കറ്റിലെ മികച്ച പ്രകടനമാണ് ജയം സമ്മാനിച്ചത്. 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യമായ 156 മറികടന്നത്. റിങ്കു സിംഗ് അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് തോല്‍വിയും ഒരു ജയവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനെതുടര്‍ന്ന് ലഭിച്ചതും ഉള്‍പ്പെടെ മൂന്ന് […]
Read More

ഇന്ന് രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; ആകാംക്ഷയിൽ രാജ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. അഭിസംബോധനാ വിഷയത്തിൽ വ്യക്തതയില്ലാത്തതിനാൽ ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാജ്യം. 2025 സെപ്‌തംബർ 21നാണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. ജിഎസ്‌ടി പരിഷ്കാരങ്ങളെക്കുറിച്ചാണ് അന്ന് അദ്ദേഹം സംസാരിച്ചത്. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണമെന്ന ചരിത്ര ലക്ഷ്യത്തിലേക്കുള്ള ബിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് ബിൽ തള്ളിപ്പോയത്. 298 പേ‌ർ അനുകൂലിച്ചപ്പോൾ 230 പേ‌ർ എതിർത്തു. പാസാകാൻ 352 […]
Read More

വനിതാസംവരണം: ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 489 പേരിൽ 278 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 211 പേർ എതിർത്തു വോട്ട് ചെയ്തു. ശനിയാഴ്ച 11 മണി വരെ ലോക്സഭ പിരിഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്സഭയിലെ ചർച്ചയ്ക്കും സർക്കാരിന്റെ മറുപടിക്ക് പിന്നാലെയുമാണ് ബില്ല് വോട്ടിനിട്ടത്. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു ലോക്സഭയിൽ പാസാവാൻ. എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. വനിതാ […]
Read More

വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിൻ്റെ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു; 8 മലയാളികൾ മരിച്ചു

പാലക്കാട്: പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രയ്‌ക്ക്‌ പോയ അധ്യാപകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾ മരിച്ചു. അഞ്ചു പേർക്കു പരുക്കുണ്ട്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ 12 അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം കൊണ്ടൈ ആയു വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് വനമേഖലയിലെ 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് […]
Read More

രാഹുലിന് ഇരട്ട പൗരത്വമെന്ന പരാതി; യു.പി സർക്കാരോ കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്ന് ഹൈക്കോടതി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന്‌ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം യു.പി. സർക്കാർ നേരിട്ടോ കേന്ദ്ര ഏജൻസിയെക്കൊണ്ടോ നടത്തണമെന്നും കോടതി നിർദേശിച്ചു. കർണാടക സ്വദേശിയും ബി.ജെ.പി. പ്രവർത്തകനുമായ എസ്. വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. വിദേശ പൗരത്വം മറച്ചുവെച്ച് രാഹുൽ ജനപ്രതിനിധിയായി തുടരുന്നുവെന്നാണ് ഹർജിയിലെ പ്രധാന വാദം. രാഹുലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം തള്ളിക്കളഞ്ഞ ലഖ്‌നൗവിലെ പ്രത്യേക കോടതിയുടെ ഉത്തരവിനെ […]
Read More

മ​ന​:സാ​ക്ഷി​ക്ക​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യ​ണം; അ​പേ​ക്ഷ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​ൻ​മേ​ലു​ള്ള വോ​ട്ടെ​ടു​പ്പ് ന‌​ട​ക്കാ​നി​രി​ക്കെ അ​പേ​ക്ഷ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മ​ന​:സാ​ക്ഷി​ക്ക് അ​നു​സ​രി​ച്ച് വോ​ട്ട് ചെ​യ്യ​ണം. അ​മ്മ​മാ​രെ​യും സ​ഹോ​ദ​രി​മാ​രെ​യും പെ​ൺ​മ​ക്ക​ളെ​യും ഭാ​ര്യ​മാ​രെ​യും ഓ​ർ​ത്ത് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും മോ​ദി പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ൾ പാ​ർ​ല​മെ​ൻറി​നെ ഉ​റ്റു നോ​ക്കു​ക​യാ​ണ്. സ്ത്രീ ​സം​വ​ര​ണ​ത്തി​ൽ ഇ​നി​യും രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​ത്. എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. സ്ത്രീ​ശ​ക്തി​യു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​തെ​ന്നും എ​ല്ലാ അം​ഗ​ങ്ങ​ളും ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ബി​ല്ല് പാ​സാ​കാ​ൻ 360 എം​പി​മാ​രു​ടെ പി​ന്തു​ണ […]
Read More

സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷ, ഫുൾ മാർക്ക് നേടിയത് മലയാളി വിദ്യാർഥി

ന്യൂഡൽഹി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനം മാ‌ർക്കും നേടി മലയാളി വിദ്യാർത്ഥിനി. ഹരിയാന ഗുരുഗ്രാമിൽ താമസിക്കുന്ന ആലുവ സ്വദേശി ആർഷ സൈറ ജെ. കോശിയാണ് ഫുൾ മാർക്ക് നേടിയത്. ഇംഗ്ളീഷ്, ഫ്രഞ്ച്, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്കു പുറമെ അഡിഷണൽ സബ്‌ജക്‌ടായി തിരഞ്ഞെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അടക്കം 600ൽ 600 മാർക്കും നേടിയാണ് ദേശീയതലത്തിൽ ആർഷ ശ്രദ്ധേയയായത്. ഗുരുഗ്രാം പാലം വിഹാറിലെ ദ മൗര്യ സ്‌കൂളിലെ വിദ്യാ‌ർത്ഥിയാണ്. 12ാം ക്ലാസിനു ശേഷം […]
Read More

ച​രി​ത്ര ബി​ല്ലു​ക​ൾ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്; വോ​ട്ടെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നും, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പിച്ചു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലു​ക​ൾ​ക്ക് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു. മൂ​ന്ന് ബി​ല്ലി​ന്മേ​ലും 12 മ​ണി​ക്കൂ​ർ ച​ർ​ച്ച​യാ​കാ​മെ​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ല്ലു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ച​ർ​ച്ച 18 മ​ണി​ക്കൂ​ർ വ​രെ നീ​ട്ടാ​മെ​ന്ന് ലോ​ക്‌​സ​ഭാ […]
Read More

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം (2026) പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് cbse.gov.in, results.cbse.nic.in, cbseresults.nic.in ലിങ്കുകൾ വഴി നേരിട്ട് ഫലം അറിയാൻ സാധിക്കും: ഇത്തവണ ഡിജിലോക്കറിലും ഉമംഗ്‌ പ്ലാറ്റ്‌ഫോമിലും ഫലം അറിയാം. വെബ്‌സൈറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് ഈ ആപ്പുകൾ ഉപയോഗിക്കാവുന്നതാണ്.വിദ്യാർത്ഥികൾ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് […]
Read More

ഇത്തവണ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ കാലവർഷം ഇത്തവണ ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിനാൽ കേരളമുൾപ്പടെ തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞേക്കും. എൽ നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വേനൽ മഴ പലയിടങ്ങളിലായി ചെറിയ രീതിയിൽ പെയ്യുന്നുണ്ടെങ്കിലും ചൂട് കൂടുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, […]
Read More