India

അന്തിമ പോളിങ് കണക്ക് 79.63 ശതമാനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. വോട്ടിങ് യന്ത്രത്തിൽ മാത്രം 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ യു. രത്തൻ ഖേൽക്കർ പറഞ്ഞു. സർവീസ് വോട്ടുകളുടെ കണക്ക് ഇനി വരാനുണ്ടെന്നും പോളിങ് കണക്ക് പുറത്തുവിടാൻ വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകിയിട്ടില്ല. കൃത്യമായ കണക്ക് ലഭിക്കാൻ സമയം ആവശ്യമാണ്. മൂന്ന് ദിവസം മാത്രമാണ് എടുത്തത്. ഒരു ആശയക്കുഴപ്പവും ഇല്ല. പ്രവർത്തനം സുതാര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ […]
Read More

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഈ ആഴ്ച വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ യഥാർത്ഥ ലക്ഷ്യം വനിതാ സംവരണമല്ലെന്നും മണ്ഡലപുനർനിർണ്ണയമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഹിന്ദു പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെയുള്ള വിമർശനം. നിലവിൽ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങൾ പ്രകാരം സർക്കാരിന്റെ മണ്ഡലപുനർനിർണയ പദ്ധതി അതീവ അപകടകരമാണെന്നും ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്നുമാണ്‌ സോണിയ ഗാന്ധിയു‌ടെ ആരോപണം. തമിഴ്നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് […]
Read More

ഗായിക ആശാ ഭോസ്ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഹൃദയാഘാതമെന്ന് റിപ്പോർട്ട്

ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആശാ ഭോസ്‌ലേ നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് അവരുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്താ ഏജൻസിയായ IANS-നെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ‘ആവോ ഹുസൂർ തുംകോ’, […]
Read More

നടൻ കൃഷ്ണകുമാർ എൻഎഫ്ഡിസി ചെയർമാൻ

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട് ടൈം ചെയർമാനായി നടൻ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എൻഎഫ്ഡിസിയുടെ നോൺ ഒഫിഷ്യൽ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ്‌ അറിയിച്ചത്‌. ദൂരദർശനിൽ വാർത്താ അവതാരകനായി ജോലി ചെയ്യുന്നതിനിടെ സീരിയലിൽ അഭിനയിച്ചാണ് കൃഷ്ണകുമാർ അഭിനയ ജീവിതം ആരംഭിച്ചത്. 1994ൽ പുറത്തിറങ്ങിയ കശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. 2021 […]
Read More

സംഗീതയുടെ വി​വാ​ഹമോ​ച​ന ഹ​ർ​ജി​ക്ക് പി​ന്നി​ൽ ഡി​എം​കെ; വി​വാ​ദ​ങ്ങ​ൾ ത​ന്നെ ത​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കേ ഡി​എം​കെ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും ന​ട​നു​മാ​യ വി​ജ​യ്. ത​ൻറെ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​ക്ക് പി​ന്നി​ൽ ഡി​എം​കെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് വി​ജ​യ് ആ​രോ​പി​ച്ചു. തി​രു​നെ​ൽ​വേ​ലി​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടാ​ൻ പ​ല​വി​ധ​ത്തി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ക​രൂ​ർ ദു​ര​ന്ത​വും ജ​ന​നാ​യ​ക​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും ത​ന്നെ ത​ള​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. ത​ൻറെ യോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ സ​ർ​ക്കാ​ർ പ്ര​ത്യേ​ക മാ​ർ​ഗ​രേ​ഖ വ​രെ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​ത് വി​ജ​യി​ച്ചി​ല്ല. […]
Read More

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്സിന കിദ്വായി (94)​ അന്തരിച്ചു. നോയിഡ സെക്ടർ 40ലെ എഫ് 52-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഇന്ന് വെെകുന്നേരം അ‌ഞ്ച് മണിക്ക്. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കളുണ്ട്. 2004ൽ കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായ മൊഹ്സിന കിദ്വായി ഇന്ദിരാ ഗാന്ധി,​ രാജീവ് ഗാന്ധി മന്ത്രിസഭകളിൽ നിർണായകമായ പല വകുപ്പുകളുടെയും ചുമതല […]
Read More

ഡൽഹി നിയമസഭ സമുച്ചയത്തിന്റെ ഗേറ്റ് തകർത്ത് കാർ, സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച് അജ്ഞാതൻ

ന്യൂഡൽഹി: അതീവ സുരക്ഷ മേഖലയായ ഡൽഹി നിയമസഭ സമുച്ചയത്തിൽ വൻ സുരക്ഷാവീഴ്ച. മാസ്ക് ധരിച്ചെത്തിയ അജ്ഞാതൻ ഗേറ്റ് ഇടിച്ചുതകർത്ത് സമുച്ചയത്തിനുള്ളിൽ കാർ പ്രവേശിപ്പിക്കുകയും സ്പീക്കറുടെ ഓഫിസിന് മുന്നിൽ പൂച്ചെണ്ട് വെച്ച ശേഷം കടന്നുകളയുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്‌. ഉത്തർപ്രദേശ് രജിസ്ട്രേഷനുള്ള വെളുത്ത സിയാസ് കാറിലെത്തിയ അജ്ഞാതൻ സഭയുടെ ഇരുമ്പ് ഗേറ്റ് തകർത്താണ് ഉള്ളിൽ പ്രവേശിച്ചത്. കാറിൽ നിന്നിറങ്ങിയ ഇയാൾ ഡൽഹി നിയമസഭ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫിസിനുസമീപം പൂച്ചെണ്ട് വെക്കുകയും സ്പീക്കറുടെ […]
Read More

ഇനിയൊരു 5 വർഷം ബി.ജെ.പിക്ക് നൽകി നോക്കൂ: നരേന്ദ്ര മോദി

തിരുവനന്തപുരം: ഇനിയൊരു അഞ്ചുവർഷം ബി.ജെ.പിക്ക് നൽകി നോക്കൂ, വലിയ മാറ്റം കാണിച്ചു കൊടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകരുമായി ‘മേരാ ബൂത്ത് സബ്‌സെ മസ്ബൂത്” ഓഡിയോ ബ്രിഡ്ജിൽ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല അയ്യപ്പന്റെ ഭക്തരോട് ഇടതുമുന്നണി സർക്കാർ കാണിച്ച ക്രൂരതയും വിശ്വാസവഞ്ചനയും മറക്കരുതെന്നും മോദി പറഞ്ഞു. കേരളത്തിൽ ഡബിൾ എൻജിൻ സർക്കാർ വരണം. ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി. കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്ന സർക്കാർ ഉണ്ടാവണം. കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ജനങ്ങൾ 75വർഷം നൽകി. കേരളത്തിലെ […]
Read More

”എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയ്‌യെ എതിർക്കുന്നു” തനിക്കെതിരെ വലിയ ഗൂഢാലോചനയെന്ന് ന‌ടൻ വിജയ്

തിരുച്ചിറപ്പള്ളി: എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയിയെ എതിർക്കുന്നത് എങ്ങനെയെന്ന് പറയേണ്ടതില്ലല്ലോ എന്നും ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കാത്തതും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ജനങ്ങളുമായുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കിയെന്നും ന‌ടൻ വിജയ്‌. തിരഞ്ഞെടുപ്പിൽ ആ സിനിമ ഒരു വലിയ ആയുധമാകുമെന്ന് അവർ ഭയപ്പെടുന്നതെന്നും ഇതിനെല്ലാം തനിക്ക് നീതി വേണമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. […]
Read More

ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ഔ​ദ്യോ​ഗി​ക ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി; ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ സ്ഥി​രം ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി. കോ​ൺ​ഗ്ര​സ്, ബി​ജെ​പി, ടി​ഡി​പി എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് 2026-ലെ ​ആ​ന്ധ്രാ​പ്ര​ദേ​ശ് പു​നഃ​സം​ഘ​ട​ന (ഭേ​ദ​ഗ​തി) ബി​ല്ല് സ​ഭ അം​ഗീ​ക​രി​ച്ച​ത്. അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് 28-ന് ​ആ​ന്ധ്ര നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​അ​തി​വേ​ഗ ന​ട​പ​ടി. ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് അം​ഗം മാ​ണി​ക്കം ടാ​ഗോ​ർ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്തു. ബാം​ഗ്ലൂ​ർ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യെ​പ്പോ​ലെ അ​മ​രാ​വ​തി​യും ഒ​രു മെ​ട്രോ സി​റ്റി​യാ​യി […]
Read More