കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു

  • Home-FINAL
  • Business & Strategy
  • കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു

കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു


അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് സമീപം കെട്ടിടത്തിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മലയാളി വിദ്യാർഥി മരണപ്പെട്ടു,ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു, കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോന്‍- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്.കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്.ഫ്ലാറ്റിന്റെ തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്ന ഡെറിക്കിനെ ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Leave A Comment