തൃശൂർ വെടിക്കെട്ടപകടം: കരാറുകാരനും മരിച്ചു

  • Home-FINAL
  • Kerala
  • തൃശൂർ വെടിക്കെട്ടപകടം: കരാറുകാരനും മരിച്ചു

തൃശൂർ വെടിക്കെട്ടപകടം: കരാറുകാരനും മരിച്ചു


തൃശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ദുരന്തരത്തിൽ ഗുരുതരമായി പരുക്കേറ്റ കരാറുകാരൻ സതീശൻ മരിച്ചു. അപകടത്തിൽ 90ശതമാനം പൊളളലേറ്റിരുന്നു. തൃശർ മെഡക്കിൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. ദുരന്തന്തിൽ മരണം 15 ആയി. അപകടത്തെ തുടർന്ന് പൂരം വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ്.

Leave A Comment