ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജു ജോർജ്ജിന് പടവ് കുടുംബ വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.

  • Home-FINAL
  • Business & Strategy
  • ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജു ജോർജ്ജിന് പടവ് കുടുംബ വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.

ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജു ജോർജ്ജിന് പടവ് കുടുംബ വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.

പ്രെസിഡൻറ് സുനിൽ ബാബു, രക്ഷാധികാരി ഷംസ് കൊച്ചിൻ,എന്നിവർ ചേർന്ന് പടവ് കുടുംബ വേദിക്ക് വേണ്ടി മൊമെന്റോ സമ്മാനിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം എന്നിവർ സിജു ജോർജ്ജിന് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു

Leave A Comment