അഡ്വകേറ്റ് പോൾ സെബാസ്റ്റ്യന് പാക്ട് യാത്രയപ്പ് നൽകി
നാൽപതു വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പാക്ടിന്റെ ഫൗണ്ടർ പ്രസിഡന്റ് അഡ്വകേറ്റ് പോൾ സെബാസ്റ്റ്യനും സഹധർമിണിയും നഴ്‌സുമായ ലിസിക്കും പാക്ട് യാത്രയപ്പ് നൽകി . സ്നേഹാദരങ്ങൾ അർപ്പിച്ച് പാക്‌ട് നടത്തിയ യാത്ര അയപ്പ് യോഗത്തിൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം ചെറിയാൻ , KCA മുൻപ്രസിഡന്റ് സേവി മാത്തുണ്ണി എന്നീ പ്രമുഖരും, നിരവധി അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. വികാരനിർഭരമായ ചടങ്ങിൽ, പോൾ എന്ന അനിഷേധ്യ […]









