പാക്‌ട് – പൊന്നോണം: ഓണാഘോഷം അവിസ്മരണീയമാക്കി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർവർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”, ഈ വർഷം ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ അതിഗംഭീരമായിആഘോഷിച്ചു. കലാസ്വാദകർക്കും സദ്യ പ്രേമികൾക്കും പാക്ട് അംഗങ്ങൾക്കും മികച്ച ഒരു ഉത്സവാനുഭവം എന്ന നിലയിൽ അവിസ്മരണീയമായി. പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇജാസ് അസ്‌ലം, ബഹ്‌റിനിലെ ബിസിനസ് ഐക്കണായ പമ്പാവാസൻ നായർ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , […]









