മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിന്റെ വില നിശ്ചയിച്ചു
ഭാരത് ബയോടെക്കിന്റെ മൂക്കിലൊഴിക്കാവുന്ന കൊവിഡ് വാക്സിനായ ഇന്‍കോവാകിന്റെ വിലവിവരം പുറത്ത്. ഒറ്റ ഡോസിന് 800 രൂപയും അഞ്ച് ശതമാനം ജി എസ് ടിയും ഈടാക്കും.രാജ്യത്തെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കുക. സര്‍ക്കാര്‍ മേഖലയില്‍ ഇത് 325 രൂപയ‌്ക്കായിരിക്കും ലഭ്യമാക്കുക. ചൈനയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ ഡോസായി നേസല്‍ വാക്‌സിന്‍ നല്‍കുന്നത്. നേസല്‍ വാക്സിന് സര്‍ക്കാര്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്ററായി നേസല്‍ വാക്സിന് […]









