പുതുവത്സര രാവിൽ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്താൻ ഒരുങ്ങി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി.
മനാമ: ബഹ്റൈനിൽ ഡിസംബർ 31 ന് നടക്കുന്ന പുതുവത്സരാഘോഷങ്ങൾ അടക്കം, പരിപാടികൾ ഉൾപ്പെടുന്ന കലണ്ടർബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നടത്തുന്ന പുറത്തിറക്കി. ബഹ്‌റൈനിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ആഘോഷമായിരിക്കും ഇത് എന്ന് ബി.ടി. ഇ എ അറിയിച്ചു. ഇത്തവണ ആദ്യമായി, പുതുവത്സരാഘോഷങ്ങളിൽ ബഹ്‌റൈനിലെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ ഫയർ വർക്ക്സ് പരിപാടികൾ നടത്തുന്നു. അവന്യൂസ് പാർക്ക്, മറാസി ബീച്ച്, ബിബികെയുടെ വാട്ടർ ഗാർഡൻ സിറ്റി, ജിഎഫ്‌എച്ചിന്റെ ഹാർബർ റോ എന്നിവിടങ്ങളിലാണ് ഫയർ വർക്ക് സ് […]









