“ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ഈ വർഷം ബാലകലോത്സവം ബഹ്‌റൈന്റെ പതിവ് അതിരുകൾക്കപ്പുറത്തേക്ക് വളരു൦ വിധം മറ്റു ഗൾഫ് രാജ്യങ്ങളിലുള്ള സ്കൂൾ കുട്ടികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് “ദേവ്ജി – ബി.കെ.എസ് ” ജി.സി .സി കലോത്സവ൦ 2023 എന്ന പേരിൽ നടത്തപ്പെടുന്നത് എന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ബിനു വേലിയിൽ ജനറൽ കൺവീനർ ആയുള്ള വിപുലമായ 100 അംഗ കമ്മിറ്റിയായാണ് ഈ പ്രാവശ്യത്തെ “ദേവ്ജി – ബി.കെ.എസ് […]









