കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 ന്
കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവർത്തനത്തിന്റെ ഭാഗമായി Compassion 22 എന്ന തലക്കെട്ടിൽ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയുള്ള ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ മുഖ്യ അതിഥിയായി ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, പെരിന്തൽമണ്ണ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി വെൽഫയർ ചെയർ പേഴ്സൺ അഡ്വ: നജ്‌മ തബ്ഷീറ […]









