കെഎംസിസി ബഹ്‌റൈൻ വയനാട് : ഹരിതം 22 പ്രവര്‍ത്തന സംഗമം ശനിയാഴ്ച്ച.
കെ എം സി സി ബഹ്റൈന്‍ വയനാട് ജില്ല കമ്മിറ്റി ഹരിതം 22 എന്ന ശീര്‍ഷകത്തില്‍ പ്രവര്‍ത്തന സംഗമം 22/10/22ന് ശനിയാഴ്ച്ച രാത്രി 7 മണിക്ക് മനാമ കെ എം സി സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കും. സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ (സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ്) നേതൃത്വം നൽകുന്ന പ്രാര്‍ത്ഥനയോടെ പരിപാടികൾക്ക് തുടക്കമാകും.കെ എം സി സി ബഹ്റൈന്‍ പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ സാഹിബ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ […]









