ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
മനാമ: പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ അംബാസഡറുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള അവസരമൊറുക്കിക്കൊണ്ടാണ് ഇന്ത്യൻ പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചത്. ഓപ്പൺ ഹൗസിൽ പങ്കെടുത്തവർക്കും ഇന്ത്യൻ സമൂഹത്തിനും അംബാസഡർ ഓണം, നവരാത്രി, ദസറ, മീലാദ് ആശംസകൾ കൈമാറി.ഇത്തവണയും ഓപ്പൺ ഹൗസിൽ എത്തിയ മിക്ക പരാതികളിലും പരിഹാരം കാണാൻ സാധിച്ചത് ഒരു പാട് പേർക്ക് ഗുണം ചെയ്തു. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സഹായിച്ച ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി […]









