Imac Kochi

ക​ർ​ണാ​ട​ക എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി

ബം​ഗ​ളു​രു: ബി​ജെ​പി നേ​താ​വ് യോ​ഗേ​ഷ് ഗൗ​ഡ ഗൗ​ഡ​റെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ വി​ന​യ് കു​ൽ​ക്ക​ർ​ണി​യെ അ​യോ​ഗ്യ​നാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി. മു​ൻ​മ​ന്ത്രി​കൂ​ടി​യാ​യ വി​ന​യ് കു​ൽ​ക്ക​ർ​ണി കേ​സി​ൽ ജീ​വ​പ​ര​ന്ത്യം ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. ധാ​ർ​വാ​ഡി​ലെ ബി​ജെ​പി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം യോ​ഗേ​ഷ് ഗൗ​ഡ​റെ 2016 ജു​ൺ 15 നു ​കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.
Read More

ഗ്രേറ്റ് നിക്കോബാർ പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകമെന്ന് കേന്ദ്രം; മറുപടി രാഹുലിന്റെ ആരോപണത്തിൽ

ന്യൂഡൽഹി: അന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ മെഗാ പദ്ധതിക്കുനേരേയുള്ള കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ വിമർശനത്തിന് കേന്ദ്രത്തിൻ്റെ മറുപടി. പദ്ധതിയുടെ ഭാഗമായി അന്തമാനിലെ തദ്ദേശീയ ആദിവാസിസമൂഹത്തെ കുടിയൊഴിപ്പിക്കില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. വിശദമായ പാരിസ്ഥിതികാഘാത പഠനത്തിലൂടെ പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതി രാജ്യസുരക്ഷയ്ക്ക് നിർണായകവും പ്രതിരോധ-നയതന്ത്ര പ്രാധാന്യമേറിയതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 81,000 കോടി രൂപയുടെ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നും പ്രകൃതിക്കും ആദിവാസിപാരമ്പര്യത്തിനും നേർക്കുള്ള ഗുരുതര കുറ്റകൃത്യവുമാണെന്ന് കഴിഞ്ഞ ദിവസം അന്തമാൻ സന്ദർശിച്ച രാഹുൽഗാന്ധി […]
Read More

നാ​ളെ വോ​ട്ടെ​ണ്ണ​ൽ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ വ​​​ന്നുതു​​​ട​​​ങ്ങും. ബ​​​ലാ​​​ബ​​​ല മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യചി​​​ത്രം ഒ​​​ൻ​​​പ​​​തു മ​​​ണി മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കും. 10 മ​​​ണി​​​യോ​​​ടെ കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്ന ഏ​​​ക​​​ദേ​​​ശ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്തെ 43 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 140 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ ആ​​​റി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ലെ ആ​​​ദ്യഘ​​​ട്ട​​​മാ​​​യ സ്ട്രോം​​​ഗ് റൂം ​​​തു​​​റ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. ഇ​​​വി​​​എ​​​മ്മു​​​ക​​​ളും വി​​​വി​​​പാ​​​റ്റു​​​ക​​​ളും ത​​​രം​​​ത​​​രി​​​ക്കും. സ്ട്രോം​​​ഗ് റൂം ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സ​​​ഹാ​​​യി​​​യു​​​മാ​​​കും സ്ട്രോം​​​ഗ് റും […]
Read More

സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ല; എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ഗോ​വി​ന്ദ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. “സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് അ​നു​കൂ​ല ത​രം​ഗം ഇ​ല്ല എ​ന്ന് എ​ല്ലാ സ​ർ​വ്വേ​ക​ളും സ​മ്മ​തി​ക്കു​ന്നു​ണ്ട്. ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി എ​ന്ന​തി​ൽ പി​ണ​റാ​യി വി​ജ​യ​ന്റെ പേ​രാ​ണ് മു​ൻ​പി​ൽ. ഉ​റ​പ്പാ​യി​ട്ടും പ​റ​യു​ന്നു ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രും. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​ക്ക് വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ളി​ന് ഉ​ള്ളി​ലും കാ​ണാ​നാ​യ​ത്.’-​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. ജ​ന വി​ധി നാ​ലാം തീ​യ​തി അ​റി​യാം. കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി […]
Read More

വിധവ പെൻഷന് എത്തിയ സ്ത്രീ റവന്യു ഇൻസ്പെക്ടറെ കടിച്ചു; ഫയലുകൾ വാരിവലിച്ചെറിഞ്ഞ്‌ അതിക്രമം

മുക്കം (കോഴിക്കോട്): കോഴിക്കോട് മുക്കം നഗരസഭയിc വിധവ പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫിസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരുക്കേൽപ്പിച്ചു. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. റവന്യു ഇൻസ്പെക്ടർ ധന്യ ജയറാമിനാണ് കടിയേറ്റത്. പരാതിയുമായി എത്തിയ സ്ത്രിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന. ഓഫിസിലെ ഫയലുകൾ ഇവർ വാരിവലിച്ചെറിഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ ജീവനക്കാർക്കും പരുക്കേറ്റു. ഒടുവിൽ പൊലീസിൽ എത്തിയാണ് സ്ത്രീയെ കൊണ്ടുപോയത്. സംഭവത്തിനുശേഷം […]
Read More

രാ​ഷ്ട്രീ​യം വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഗു​സ്തി മ​ത്സ​ര​മ​ല്ല: മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്നു​ക​ഴി​യു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​കു​മെ​ന്ന ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ൻറെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. രാ​ഷ്ട്രീ​യ​മെ​ന്ന​ത് ആ​ശ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. അ​ല്ലാ​തെ വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഗു​സ്തി മ​ത്സ​ര​മ​ല്ലെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് പറഞ്ഞു. പി.​വി.​അ​ൻ​വ​റി​ൻറെ വാ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തും. ആ​ക്ഷേ​പം കേ​ൾ​ക്കു​മ്പോ​ൾ മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ൽ വേ​ദ​ന തോ​ന്നും.​ വൈ​കാ​രി​ക​ത​യ്ക്ക് അ​പ്പു​റം ഉ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​ത് ഉ​യ​ർ​ന്ന രാ​ഷ്ട്രീ​യ ബോ​ധ​മാ​ണ്. ബേ​പ്പൂ​രി​ൽ 85000 ൽ ​അ​ധി​കം വോ​ട്ട് നേ​ടും. അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ അ​റി​യാം ത​ൻറെ […]
Read More

വോ​ട്ടെ​ണ്ണ​ലി​ൽ ജാ​ഗ്ര​ത വേ​ണം; കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത

കൊൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​നു മു​മ്പ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത ബാ​ന​ർ​ജി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വെ​ർ​ച്വ​ലാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ എ​ല്ലാ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം വോ​ട്ടെ​ണ്ണ​ലി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ മാ​ത്രം സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ക്കി​യ​തി​നെ​തി​രെ തൃ​ണ​മൂ​ൽ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണെ​ന്നും […]
Read More

വാണിജ്യ എൽപിജി സിലിണ്ടർ വില 993 രൂപ കൂട്ടി, ഇപ്പോൾ വില മൂവായിരത്തിലധികം

ന്യൂഡൽഹി: വാണിജ്യഎൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് കൂട്ടി പൊതുമേഖല എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇത്ര വലിയ തുക ഒറ്റത്തവണ കൂടുന്നത് ഇതാദ്യമായാണ്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. കേരളം, ബംഗാൾ, അസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇടിത്തീ പോലെ എൽപിജി സിലിണ്ടർ വില കൂടിയത്. വില വർദ്ധന നിലവിൽ വന്നതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 3,071.50 രൂപയാണ്. ഗാർഹിക […]
Read More

സാമൂഹികപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പാല: പൊതുപ്രവർത്തകനും ജനകീയ പോരാട്ടങ്ങളുടെ അമരക്കാരനുമായ ഡിജോ കാപ്പൻ അന്തരിച്ചു. 67 വയസായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തിന് കാർ അപകടത്തിൽ പരിക്കേറ്റത്. മാദ്ധ്യമചർച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി […]
Read More

യുഎസിൽ നിന്നും നാട്ടിലെത്തിയ മലയാളി സഹോദരിമാർ കന്യാകുമാരിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കന്യാകുമാരി കടലിൽ കണ്ടെത്തി. അമേരിക്കയിൽനിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂർ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. കിടങ്ങൂർ സൗത്ത് ചന്തക്കവലയിൽ എടാട്ട് വീട്ടിൽ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണ്. ഇരുവരും രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തിയത്‌. പിറ്റേന്ന് പുറത്തുപോയ ഇവർ രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഹോട്ടൽ […]
Read More