Imac Kochi

കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ കേരളത്തിൽ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയാകുന്നു. കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതിന്‌ പിന്നാലെയാണ്‌ വിവാഹം. അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ വച്ചാണ്‌ വിവാഹം. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് […]
Read More

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ലാൻഡിങ്ങിനിടെ നോസ് ഗിയർ തകർന്നു; അത്ഭുത രക്ഷപ്പെടൽ

ന്യൂഡൽഹി: നൂറിലധികം യാത്രക്കാരുമായി തായ്‌ലൻഡിൽ ഇറങ്ങുകയായിരുന്ന എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൻ്റെ നോസ് ഗിയർ തകർന്നു. വിമാനം ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഹൈദരാബാദിൽ നിന്നും തായ്‌ലൻഡിലേക്ക് പോയ എയ‌ർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഫുക്കറ്റ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെയാണ് അപകടം. പൈലറ്റിന്റെ മനസാന്നിദ്ധ്യത്തോടെയുള്ള പ്രവർത്തിയാണ് വിമാനദുരന്തം ഒഴിവാക്കിയത്. സംഭവത്തെ തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിൽ വൈകിട്ട് ആറ് മണിവരെ റൺവെ അടച്ചെന്ന് അധികൃതർ അറിയിച്ചു. ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിൽ 133 യാത്രക്കാർ ഉണ്ടായിരുന്നു. എല്ലാ […]
Read More

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പ്രോട്ടോക്കോൾ ലംഘനമെന്ന് റിയാസ്

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി. തന്നെ ഒഴിവാക്കിയ നടപടി കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. 2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു […]
Read More

വിമാനയാത്രക്കൂലി വര്‍ദ്ധനയ്ക്ക് എയർലൈൻ കമ്പനികൾ

ന്യൂഡല്‍ഹി: മാര്‍ച്ച് മാസം 12ാം തീയതി മുതല്‍ ബുക്ക് ചെയ്യുന്ന വിമാനയാത്രകള്‍ക്കുള്ള ചാർജ് വർധിപ്പിക്കാനൊരുങ്ങി എയർലൈൻ കമ്പനികൾ. ഊര്‍ജമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സര്‍ചാര്‍ജ് കൂടി ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൈക്കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇതേ നിരക്ക് ബാധകമായിരിക്കും. ഏവിയേഷന്‍ ഫ്യുവലിന്റെ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് […]
Read More

പ്രധാനമന്ത്രി മോദി ഇന്ന് കൊച്ചിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. 142 കോടി രൂപയുടെ വിവിധ റെയിൽവേ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ധീവരസഭ സമ്മേളനത്തെ മറൈ ഡ്രൈവിൽ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കലൂർ സ്റ്റേഡിയത്തിൽ NDA റാലിയിലും പങ്കെടുക്കും. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുകയും റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും പ്രദേശത്തെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ റെയിൽവേ നടപ്പാക്കുന്നത്. Iപദ്ധതികളുടെ ഭാഗമായി ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ […]
Read More

​നെന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ്; കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി മൂ​ന്ന് സാ​ക്ഷി​ക​ൾ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ മൂ​ന്ന് സാ​ക്ഷി​ക​ൾ മൊ​ഴി മാ​റ്റി. കേ​സി​ലെ പ്ര​തി ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​ൻ, സ​ഹോ​ദ​ര​ൻറെ ഭാ​ര്യ, അ​യ​ൽ​വാ​സി എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ മൊ​ഴി മാ​റ്റി പ​റ​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം ചെ​ന്താ​മ​ര ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ചെ​ന്താ​മ​ര​യു​ടെ സ​ഹോ​ദ​ര​ൻ രാ​ധാ​കൃ​ഷ്ണ​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​മൊ​ഴി രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​ൻറെ ഭാ​ര്യ ര​മ​യും അ​യ​ൽ​വാ​സി പൊ​ന്നു​കു​ട്ടി​യും പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​ക​ളി​ൽ ചി​ല​ത് കോ​ട​തി​യി​ൽ നി​ഷേ​ധി​ച്ചു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ​യും കൂ​റു മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് […]
Read More

രാജിവയ്ക്കാൻ ആരും പുറകേ നടക്കേണ്ട, ചോര വേണമെങ്കിൽ കൈ മുറിച്ച് തരാം- മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം∙ രാജി വയ്ക്കുമെന്നു കരുതി ആരും തന്റെ പുറകേ നടക്കേണ്ടെന്നും അങ്ങനെ ആഗ്രഹിക്കാൻ കൊള്ളാമോ എന്നും ചോര വേണമെങ്കിൽ കൈ മുറിച്ച്‌ തരാമെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. കെഎസ്ആർടിസി മെഡിക്കൽ സെന്റർ ആൻഡ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിസഭയ്ക്ക് ഇനി കുറച്ചുദിവസം കൂടി മാത്രമേ കാലാവധി ഉള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ മന്ത്രിക്ക് ഒരു വിലയുമില്ല. എന്നെ ജനങ്ങൾ വ്യക്തിപരമായി സ്‌നേഹിക്കുന്നുണ്ട്. അവരെ വിദ്വേഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്റെ ചോര വേണമെങ്കിൽ […]
Read More

മന്ത്രി ഗണേഷ് കുമാർ രാജിവെക്കണം: വി.ഡി. സതീശൻ

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിൽ ഗുരുതരമായ ചില വരികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. പരാതി നൽകില്ലെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിലൂടെ തുറന്നുകാണിക്കപ്പെട്ടത് കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണെന്നും ഗതാഗതമന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയാമെന്നും വി.ഡി.സതീശൻ പറഞ്ഞു. ‘സംഭവം നടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞു. മുഖ്യമന്ത്രി മൗനം തുടരുകയാണ്. കുടുംബ പ്രശ്‌നമായി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. […]
Read More

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കം; നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെറുതെ വിട്ട നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി. കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ്എച്ച്‌ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് കെെമാറുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ വിചാരണക്കോടതി നിസാര കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞു […]
Read More

ഇറാൻ യുദ്ധത്തിന്‌ പിന്നാലെ പാചകവാതകത്തിന് കടുത്ത നിയന്ത്രണം, വില വീണ്ടും കൂടിയേക്കും

കൊച്ചി: ഇറാൻ യുദ്ധം അനന്തമായി നീളുന്നതിനിടെ രാജ്യത്ത് പാചക വാതക ക്ഷാമം കൂടുതൽ രൂക്ഷമായി. ഇതിനെത്തുടർന്ന് കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യസിലിണ്ടറുകളുടെ ഉപയോഗത്തിനാണ് നിയന്ത്രണം. ഇതുസംബന്ധിച്ച് ഹോട്ടൽ ഉടമകൾക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രി, സ്കൂളുകൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടർ നൽകുന്നതിൽ മുൻഗണന നൽകാനാണ് നിർദ്ദേശം. ഇതിൽ ഹോട്ടലുകളുടെ കാര്യം പറയുന്നില്ല. അതിനാൽത്തന്നെ ഹോട്ടുകൾക്ക് സിലിണ്ടർ കിട്ടാൻ ഏറെ പണിപ്പെടേണ്ടിവരും. ഗ്യാസ് ക്ഷാമം മൂലം മുംബയിൽ ഉൾപ്പെടെ പലയിടങ്ങളിലും ഹോട്ടലുകൾ പൂട്ടി. മുംബയിൽ ഇരുപതുശതമാനത്താേളം […]
Read More