കേരള കാത്തലിക് അസോസിയേഷൻ 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

  • Home-FINAL
  • GCC
  • Bahrain
  • കേരള കാത്തലിക് അസോസിയേഷൻ 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കേരള കാത്തലിക് അസോസിയേഷൻ 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.


2022 സെപ്തംബർ 17 ശനിയാഴ്ച കെ സി എ യിലെ വി കെ എൽ ഹാളിൽ നടന്ന എജിഎം, 2022-2024 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നിത്യൻ തോമസ് കളരിക്കൽ -പ്രസിഡന്റ്; തോമസ് ജോൺ – വൈസ് പ്രസിഡന്റ്; വിനു ക്രിസ്റ്റി – ജനറൽസെക്രട്ടറി; ജിൻസൺ പുതുശ്ശേരി – അസിസ്റ്റന്റ് ജനറൽ സെക്രട്ടറി; അശോക്മാത്യു – ട്രഷറർ; തോമസ് വേലിക്കകത്ത് മാത്യു– അസിസ്റ്റന്റ് ട്രഷറർ; ജോയൽജോസ് നെയ്യൻ – മെമ്പർഷിപ്പ് സെക്രട്ടറി; ജിതിൻ ജോസ് -എന്റർടൈൻമെന്റ് സെക്രട്ടറി; വിനോദ് ഡാനിയൽ – സ്പോർട്സ് സെക്രട്ടറി; രഞ്ജിത്ത് തോമസ് -ലോഞ്ച് സെക്രട്ടറി.ഇന്റേണൽ ഓഡിറ്റർമാരായി ആന്റണി റോഷ് , കെ ഇ റിച്ചാർഡ് എന്നിവരെ തിരഞ്ഞെടുത്തു കെസിഎ പരിസരത്ത് വൈകിട്ട് 6.30ന് ആരംഭിച്ച എജിഎം രാത്രി 10ന് സമാപിച്ചു . റിട്ടേണിംഗ് ഓഫീസർ പീറ്റർ സോളമനാണ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചത്.

Leave A Comment