ബഹ്‌റൈനിൽ രാമന്തളിക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിൽ രാമന്തളിക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു.

ബഹ്‌റൈനിൽ രാമന്തളിക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു.


ഇന്നലെ (23 -09 -2022 )ന് വൈകിട്ട് 4 മണിക്ക് സഗയ റെസ്റ്റോറന്റ് ഹാളിൽ വച്ചുനടന്ന യോഗത്തിലാണ് രാമന്തളിക്കാർ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മക്ക് തുടക്കമായത്.ചടങ്ങിൽ ബാല മുരളിയെ കൂട്ടായ്മയുടെ പ്രസി​ഡന്റായും,ഗംഗദരനെ വൈസ് പ്രസി​ഡന്റായും ,സിനി പ്രദീപ് സെക്രട്ടറിയായും , ഷിജിൻ അറുമാടിയെ ജോയിൻ സെക്രട്ടറിയായും തിരഞ്ഞെടുത്തു.കൂടാതെ രാജൻ, ഉണ്ണി, ജയചന്ദ്രൻ എന്നിവരെ രക്ഷധികാരികളും . സജിരാജൻ, അനിൽകുമാർ എന്നിവരെ ട്രഷറർ, ജോയിൻ ട്രഷറർമാരായും തിരഞ്ഞെടുത്തു.

ആതിര കല്ലേറ്റുംകടവ് ,ആശ കല്ലേറ്റുംകടവ് , ആര്യ കൊവ്വപ്പുറം, രമേശ്‌ ബാബു, പ്രിയേഷ്, സി. ബിജു,ഒ. സുനേഷ്, ഉമേഷ്‌ മൊട്ടക്കുന്ന്, വിപിൻ ,അശോകൻ,സഞ്ജിത്ത്, ലത്തിഫ്, നവാസ്, സുധാകരൻ. കെ , രാഹുൽ എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

Leave A Comment