ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.


ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി ബഹ്‌റിനിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഒരു ഏകദിന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 2 ന് വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകുന്നേരം ആറുമണി വരെ സൽമാനിയയിലുള്ള അൽ ഖദീസിയ ഇൻ്റോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആവേശകരമായ മത്സരത്തിലേക്ക് മുഴുവൻ കായിക പ്രേമികളെയും ക്ഷണിക്കുന്നതായി പ്രസിഡണ്ട് അനിൽ കുമാർ കണ്ണപുരം, ആക്ടിംഗ് സെക്രട്ടറി ഷിജു, കൺവീനർ ഷംജിത് കോട്ടപ്പള്ളി, ഗിരീഷ് കല്ലേരി എന്നിവർ പത്ര കുറിപ്പിലൂടെ അറിയിച്ചു.

Leave A Comment