വരുന്നു പൂർണ ചന്ദ്രഗ്രഹണം; സെപ്തംബർ 7 ന് രക്തചന്ദ്രനെ ബഹ്‌റൈനിലും കാണാം
2025ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ആയ ബ്ലഡ് മൂൺ സെപ്റ്റംബർ 7ന് ബഹറിന്റെ ആകാശത്ത് ദൃശ്യമാകും. ഇതൊരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറും. ഈ അപൂർവ രക്തചന്ദ്രനെ ഈ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായും കണക്കാക്കുന്നു.ഈ ബ്ലഡ് മൂൺ 5 മണിക്കൂറും 27മിനിറ്റും നീളും. ബഹ്‌റൈനിൽ രാത്രി 7: 27 മുതൽ 10: 57 വരെയാണ് ആകാശ വിസ്മയം കാണാൻ സാധിക്കുക.2018 ജൂലൈക്ക് ശേഷം ബഹറിനിൽ ദൃശ്യമാകുന്ന ആദ്യ പൂർണ്ണചന്ദ്രഗ്രഹണം […]









