ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ സ്ഥാനമേറ്റു.
മനാമ: പുതുതായി തിരഞ്ഞെടുത്ത സ്‌കൂൾ പ്രിഫെക്ട്‌മാരുടെ സ്ഥാനാരോഹണ ചടങ്ങ് ബുധനാഴ്ച ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ഓഡിറ്റോറിയത്തിൽ നടന്നു. വിദ്യാർത്ഥികൾക്ക് സ്‌കൂൾ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്. സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-അക്കാദമിക്‌സ് മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ് ബോയ് ആൽവിൻ കുഞ്ഞിപറമ്പത്ത്, ഹെഡ് ഗേൾ മറിയം അഹമ്മദ് ഫാത്തി ഇബ്രാഹിം, അസി. ഹെഡ് ബോയ് ബ്ലെസ്വിൻ ബ്രാവിൻ, അസി. ഹെഡ് […]