Business & Strategy

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം 3 പേർക്ക്.

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം 3 പേർക്ക്. അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവർക്കാണ് പുരസ്ക്കാരം. ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും. അലൈൻ ആസ്പെക്റ്റ് ഫ്രാൻസിൽ നിന്നുള്ള ഭൗതികശാസ്ത്രജ്ഞനാണ്. ജോൺ എ ക്ലോസർ അമേരിക്കയിൽ നിന്നും, ആന്റൺ സീലിംഗർ ഓസ്ട്രിയയിൽ നിന്നുള്ള ശാസ്ത്രജ്ഞനുമാണ്. ക്വാണ്ടം ഇൻഫർമേഷൻ സയൻസിൽ നൽകിയ സംഭാവനകൾക്കാണ് […]
Read More

എസ്. എൻ. സി.എസിന്റെ വിദ്യാരംഭ ചടങ്ങുകൾക്കായി കെ ജയകുമാർ ഐ.എ.എസ് ബഹ്‌റൈനിൽ എത്തി.

മനാമ: ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങിനായി കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും, കവിയും, ഗാനരചയിതാവുമായ കെ ജയകുമാർ IAS നെ എസ് എൻ സി എസ് ചെയർമാൻ ശ്രീ സുനീഷ് സുശീലനും ആക്ടിങ് സെക്രട്ടറി ശ്രീ. പ്രസാദ് വാസുവും, വൈസ് ചെയർമാൻ സന്തോഷ്‌ ബാബുവും മറ്റ് ബോർഡ്‌ ഓഫ് ഡയറക്ടർസ് അംഗങ്ങളും, കുടുംബാംഗങ്ങളും ചേർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് സ്വീകരിച്ചു. വിജയദശമി […]
Read More

പ്രഥമ സി.എച് മുഹമ്മദ് കോയ സ്മാരക ട്രോഫി അൽ റീഫ് പനേഷ്യക്ക്.

മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സി.എച് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബോൾ ടൂർണ്ണമെന്റിൽ അൽ റീഫ് പനീഷ്യ ജേതാക്കളായി. ആലിയിലെ അൽ ആലി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ അൽ റീഫ് പനേഷ്യ ആന്തലൂസ് സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക്‌ പരാചയപെടുത്തിയാണ് ഷിഫാ അൽജസീറ മെഡിക്കൽ സെന്റർ സി.എച്ച് മുഹമ്മദ് കോയ സ്മാരക വിന്നേഴ്‌സ് ട്രോഫി സ്വന്തമാക്കിയത്. ബഹ്‌റൈനിലെ എട്ട് പ്രമുഖ ക്ലബുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ സ്കൈ ഇൻട്രാനെഷണൽ, അൽ കപ്പീസ് […]
Read More

മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം ആഘോഷിച്ച് ബഹ്‌റൈൻ ഒഐസിസി.

മനാമ : ലോകവും, നമ്മുടെ നാടും ആശാന്തിയിലേക്ക് പോകുമ്പോൾ അവയ്ക്ക് പരിഹാരമായി സ്വീകരിക്കാൻ പറ്റുന്നത് ഗാന്ധിയൻ ദർശനങ്ങൾ ആണെന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ രാഷ്ട്ര പിതാവ് മഹാത്മജിയുടെ നൂറ്റിയമ്പത്തിമൂന്നാമതു ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടിൽ മുൻപ് എങ്ങും ഇല്ലാത്ത വിധത്തിൽ വർഗീയ ശക്തികൾ ശക്തി പ്രാപിച്ചുകൊണ്ട് ഇരിക്കുവാണ്. ഇത് രാജ്യത്ത് സമാധാനം കാംഷിക്കുന്ന ആളുകളുടെ ജീവന് പോലും ഭീഷണിയാണ്. ഭൂരിപക്ഷ വർഗീയതയും, ന്യുനപക്ഷ വർഗ്ഗീയതയും ഒരുപോലെ ആപത്ത് ആണ്. […]
Read More

അർബുദ രോഗികൾക്ക് ബഹ്‌റൈൻ പ്രവാസിയായ ആറുവയസുകാരിയുടെ കാരുണ്യ സ്പർശം.

മനാമ:ആറു വയസ്സുകാരി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ 33 സെന്റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്തു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് മുടി കൈമാറിയത്. ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായാണ് ജെയ്ൽ. കാൻസർ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളാലോ സ്വന്തമായി മുടി നഷ്ടപ്പെട്ട കുട്ടികൾക്ക് യഥാർത്ഥ ഹെയർ വിഗ്ഗുകൾ നിർമ്മിക്കാൻ ഈ കാരുണ്യ പ്രവൃത്തിയിലൂടെ കഴിയും. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന […]
Read More

അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നടക്കും.

ദുബൈ: അന്തരിച്ച പ്രവാസി വ്യവസായിയും സിനിമാ നിര്‍മാതാവുമായ അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്‍മശാനത്തില്‍ നടക്കും. ഞായറാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജയില്‍ മോചനത്തിന് ശേഷം അറ്റ്‍ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം.
Read More

ബഹ്റൈൻ മീഡിയ സിറ്റിയുടെ ഓണാഘോഷമായ ശ്രാവണ മഹോത്സവം 2022-ൻ്റെ ഭാഗമായി പായസ മത്സരം സംഘടിപ്പിച്ചു.

ആയിരം തെഴിലാളികൾക്ക് ഓണസദ്യയും വിവിധ തരം ഓണാഘോഷങ്ങളുമായി എസ് ടി സി,കിംസ് ഹെൽത്ത് ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ചും ബഹ്റൈനിലെ വിവിധ സംഘടനകളും കൂട്ടായ്മകളുമായും കൈകോർത്തും ബഹ്റൈൻ മീഡിയ സിറ്റി ഒരുക്കുന്ന ഈ വർഷത്തെ 21 ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷമായ യുനീക്കോ “ശ്രാവണ മഹോത്സവം 2022ൻ്റ ഭാഗമായാണ് പായസ മത്സരം സംഘടിപ്പിച്ചത് . ഓണാഘോഷത്തിൻ്റെ 13-ാം ദിവസം 13 ടീമുകൾ പങ്കെടുത്ത പായസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ  ശ്രീനിവാസ ടി.പി ക്ക് 100 ഡോളറും ,സർട്ടിഫിക്കറ്റും […]
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി.

മനാമ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, അദിലിയ ബാങ് സാങ് തായി ഹാളിൽ ഒരുമയോടെ ഒരോണം എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ അഞ്ഞൂറിൽപ്പരം മെമ്പർമാരും അതിഥികളും പങ്കെടുത്തു.ഡോക്ടർ പി വി ചെറിയാൻ ഓണ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള കാത്തോലിക് അസോസിയേഷൻ പ്രസിഡന്റ്‌ നിത്യൻ കളരിക്കൽ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ ചന്ദ്ര ബോസ്, ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, പത്തനംതിട്ട […]
Read More

കൊല്ലം പ്രവാസി അസ്സോസിയേഷൻ “പൊന്നോണം 2022” സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 1500ൽ പരം കൊല്ലം പ്രവാസികളാണ് എത്തിച്ചേർന്നത്. ഇന്ത്യൻ സ്കൂൾ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ ശ്രീ. പ്രിൻസ് നടരാജൻ ദദ്രദീപം കൊളുത്തി പരിപാടികൾക്കു തുടക്കം കുറിച്ചു. ജി.എസ്.എസ് ചെയർമാനും കെപിഎ രക്ഷാധികാരിയുമായ ചന്ദ്രബോസ്, ക്രിസ്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ഫാ. ഷാബു ലോറന്‍സ് , […]
Read More

കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്തു.

ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറത്തിൻ്റെ (കെ.പി.എഫ് ) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുകളിൽ ജീവിക്കുമ്പോഴും ജീവകാരുണ്യ – സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ ഇടപ്പെട്ടു കൊണ്ടിരിക്കുന്ന കോട്ടയം പ്രവാസി ഫോറത്തിൻ്റെ വിവിധ മേഖലയിലെ പ്രവർത്തനനങ്ങൾ ഏറെ മാതൃകാപരമാണെന്ന് ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. സെഗയ്യ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോട്ടയം […]
Read More