ശ്രദ്ധേയമായി “സംസ്കൃതി ശബരീശ്വരം വിഭാഗ് “ഓണോത്സവം 22”
സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം വിഭാഗ് ഓണോത്സവം 22 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസിൽ സെപ്റ്റംബർ 30 ന് വെള്ളിയാഴ്ച കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ നടന്ന ഓണാഘോഷത്തിൽ വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സംസ്കൃതി ശബരീശ്വരം ഭാഗിന് കീഴിലെ വിവിധ യൂണിറ്റുകൾ പങ്കെടുത്ത പൂക്കള മത്സരം ശ്രദ്ധേയമായി. ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിൽ (കെ സി ഇ സി ) പ്രസിഡണ്ട് […]