സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം:ബഹ്‌റൈനും യുഎസും കരാറിൽ ഒപ്പുവെച്ചു
ബഹ്‌റൈനും യുഎസും സമാധാനപരമായ ആണവോർജ്ജ മേഖലയിലുള്ള സഹകരണ കരാറിൽ ഒപ്പുവച്ചു. ബഹ്‌റൈനിനുവേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസിനുവേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ആണ് കരാറിൽ ഒപ്പുവച്ചത്.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അമേരിക്കൻ ഐക്യനാടുകളിലെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, ആണ് നടപടി .ആണവോർജ്ജ മേഖലയിൽ രാജ്യവും യുഎസും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിലും ഊർജ്ജ സുരക്ഷയിലും […]









