Business & Strategy

കേരള നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: ഐ വൈ സി സി ബഹ്റൈൻ തത്സമയ വീക്ഷണ സൗകര്യം ഒരുക്കുന്നു

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ, രാവിലെ 5.30 മുതൽ പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ പ്രക്രിയ വീക്ഷിക്കാനും അവലോകനം ചെയ്യാനും ബഹ്റൈൻ മീഡിയ സിറ്റിയിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഐ വൈ സി സി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
Read More

മെയ് ഒന്ന്, 2026 മുതൽ ‘ആട്ടം 1.0’; വി.ഒ.ടി ബഹ്‌റൈന്റെ ഓൺലൈൻ സിനിമാറ്റിക് ഡാൻസ് മത്സരം

ബഹ്റിനിലെ തിരുവനന്തപുരം പ്രവാസികളുടെ കൂട്ടായ്മയായ “വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്‌റൈൻ ഫോറത്തിന്റെ” ആഭിമുഖ്യത്തിൽ “ആട്ടം 1.0 – സീസൺ 1” എന്ന പേരിൽ ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം, മെയ് 1 മുതൽ ആരംഭിക്കും.8 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി, മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 100 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 50 യു.എസ്. ഡോളറും നൽകും.സോഷ്യൽ മീഡിയയിലെ ജനപ്രീതി അടിസ്ഥാനമാക്കി, പ്രത്യേക “പോപ്പുലാരിറ്റി അവാർഡും” […]
Read More

മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്‌റൈൻ പ്രതിഭ

ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകി ദിനാഘോഷം ശ്രദ്ധേയമായി. മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ജനറൽ […]
Read More

ഫെഡ് ബഹ്‌റൈൻ മെയ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മാമീർ ലേബർ ക്യാമ്പിലെ തൊഴിലാളികളോടൊപ്പം മെയ്ദിനം ആഘോഷിച്ചു.പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കേക്ക് മുറിച് ഉദ്ഘാടനം ചെയ്തു ,ജനറൽ സെക്രട്ടറി സുനിൽ ബാബു മെയ്ദിന സന്ദേശം നൽകി, ലേഡീസ് വിംഗ് പ്രസിഡന്റ്‌ നിക്സി ജെഫിൻ, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ട്രഷറയർ ലതീഷ് മോഹൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കാർലിൻ ക്രിസ്റ്റഫർ, ക്ലോഡി ജോഷി, ജയകൃഷ്ണൻ,രംഗനാത്‌,ബിനു […]
Read More

കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം വിപുലമായ ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി വിപുലമായ ആഘോഷിച്ചു.ഗുദൈബിയയിലും കമ്മീസിലും ഉള്ള നൂറിലധികം വനിതാ തൊഴിലാളുകൾ മാത്രമുള്ള അക്കോമഡേഷനിൽ സന്ദർശനം നടത്തുകയും അവരുമായി ലോക തൊഴിലാളി ദിനം ആഘോഷിക്കുകയും അവർക്കു ഭക്ഷണവിതരണവും നടത്തുകയും ചെയ്ത ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു . പ്രവാസി ശ്രീ ചെയർ പേഴ്സൺ പ്രദീപ് അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് വൈസ് ചെയർപേഴ്സൺ ശാമില ഇസ്മയിൽ സ്വാഗതം […]
Read More

നാടകപ്രവർത്തകർക്ക് യാത്രയപ്പ് നൽകി

കാൽ നൂറ്റാണ്ടിലധികം ബഹ്‌റൈനിലെ കലാരംഗത്ത് സജീവമായിരുന്ന പ്രശസ്ത അഭിനേതാവും ചമയക്കാരനുമായ സജീവൻ കണ്ണപുരത്തിനും, നടനും സാങ്കേതിക പ്രവർത്തകനുമായ മിഥുൻ എം കെ വിക്കും ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. സമാജം ജനറൽ സെക്രട്ടറി വർഗീസ്സ് കാരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, മെമ്പർഷിപ്പ് സെക്രട്ടറി അഭിലാഷ് വെളുക്കൈ സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്‌ണകുമാർ പയ്യന്നൂർ എന്നിവർ സംസാരിച്ചു.
Read More

കലാമുഖങ്ങൾ ഒരു സ്പർശം കരുതലിന്; ഓയാസിസ് മാളിൽ പ്രദർശനം ഉദ്ഘാടനം ചെയ്തു

29 കലാകാരന്മാരെ ഒരുമിപ്പിച്ചുകൊണ്ട് ‘ദ ഓപ്പൺ പാലറ്റ്’ സംഘടിപ്പിക്കുന്ന ഒരു കൂട്ടം ചിത്രപ്രദർശനം 2026 മെയ് 1 ന് വൈകുന്നേരം 7 മണിക്ക് ഓയാസിസ് മാളിൽ വെച്ച് ഗംഭീരമായി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ ഓട്ടിസ്റ്റിക് സൊസൈറ്റിക്കായി സമർപ്പിക്കപ്പെട്ട ഈ പ്രദർശനം, വിൽപ്പന തുകയുടെ 20% സൊസൈറ്റിക്ക് നൽകുന്നതായി സംഘാടകർ അറിയിച്ചു.ബഹ്റൈനിലെ പ്രശസ്ത കലാകാരൻ അബ്ബാസ് അൽ മോസവി ആയിരുന്നു പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ എച്ച്.ഇ. റിദ അൽ ഫെരാജ്, ബംഗ്ലാദേശിലെ ബഹ്റൈൻ അംബാസഡർ എച്ച്.ഇ. മുഹമ്മദ് […]
Read More

ക​ർ​ണാ​ട​ക എം​എ​ൽ​എ​യെ അ​യോ​ഗ്യ​നാ​ക്കി

ബം​ഗ​ളു​രു: ബി​ജെ​പി നേ​താ​വ് യോ​ഗേ​ഷ് ഗൗ​ഡ ഗൗ​ഡ​റെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ വി​ന​യ് കു​ൽ​ക്ക​ർ​ണി​യെ അ​യോ​ഗ്യ​നാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി. മു​ൻ​മ​ന്ത്രി​കൂ​ടി​യാ​യ വി​ന​യ് കു​ൽ​ക്ക​ർ​ണി കേ​സി​ൽ ജീ​വ​പ​ര​ന്ത്യം ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. ധാ​ർ​വാ​ഡി​ലെ ബി​ജെ​പി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം യോ​ഗേ​ഷ് ഗൗ​ഡ​റെ 2016 ജു​ൺ 15 നു ​കൊ​ല​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്.
Read More

നാ​ളെ വോ​ട്ടെ​ണ്ണ​ൽ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ വ​​​ന്നുതു​​​ട​​​ങ്ങും. ബ​​​ലാ​​​ബ​​​ല മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യചി​​​ത്രം ഒ​​​ൻ​​​പ​​​തു മ​​​ണി മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കും. 10 മ​​​ണി​​​യോ​​​ടെ കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്ന ഏ​​​ക​​​ദേ​​​ശ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്തെ 43 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 140 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ ആ​​​റി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ലെ ആ​​​ദ്യഘ​​​ട്ട​​​മാ​​​യ സ്ട്രോം​​​ഗ് റൂം ​​​തു​​​റ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. ഇ​​​വി​​​എ​​​മ്മു​​​ക​​​ളും വി​​​വി​​​പാ​​​റ്റു​​​ക​​​ളും ത​​​രം​​​ത​​​രി​​​ക്കും. സ്ട്രോം​​​ഗ് റൂം ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സ​​​ഹാ​​​യി​​​യു​​​മാ​​​കും സ്ട്രോം​​​ഗ് റും […]
Read More

ഇറാനിയൻ സമുദ്ര ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഐഎംഒ പ്രമേയത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.

വാണിജ്യ ഷിപ്പിംഗിനും സമുദ്ര അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ ഇറാനിയൻ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ (IMO) സമുദ്ര പരിസ്ഥിതി സംരക്ഷണ സമിതി കൊണ്ടുവന്ന പ്രമേയത്തെ ബഹ്‌റൈൻ രാജ്യം സ്വാഗതം ചെയ്തു. കമ്മിറ്റിയുടെ 84-ാമത് സെഷനിൽ പുറപ്പെടുവിച്ച പ്രമേയം, ടാങ്കറുകൾ, തുറമുഖങ്ങൾ, തീരദേശ സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ഭീഷണികളെ അപലപിക്കുകയും, ഈ നടപടികൾ നാവിഗേഷൻ സുരക്ഷയ്ക്കും അറേബ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ദുർബലമായ സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ അപകടസാധ്യതകളെ എടുത്തുകാണിക്കുകയും ചെയ്യുന്നു.ഹോർമുസ് കടലിടുക്കിലും മറ്റ് സുപ്രധാന […]
Read More